ആദിവാസി മേഖലയിലെ മാനസിക രോഗികള്‍ക്ക് ആശ്വാസവുമായി എംഹാറ്റ്

വയനാട്: വയനാട്ടിലെ ആദിവാസി മേഖലയിലെ മാനസിക രോഗികള്‍ക്ക് ആശ്വാസവുമായി കോഴിക്കോട്ടെ മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ട്രസ്റ്റ്. രണ്ടു വര്‍ഷമായി നൂല്‍പ്പുഴ പഞ്ചായത്തിലെ 68 രോഗികള്‍ക്കാണ് എംഹാറ്റ് സാന്ത്വനമേകുന്നത്. മാനസിക ചികിത്സാരംഗത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന എംഹാറ്റ് ആദ്യഘട്ടത്തില്‍ മറ്റു സ്ഥലങ്ങളിലെ പോലെ ഓപി ക്ലിനിക്കുകള്‍ തുടങ്ങിയെങ്കിലും ആദിവാസികളായ രോഗികള്‍ ചികിത്സയ്‌ക്കെത്തിയിരുന്നില്ല. ഇതോടെയാണ് പ്രവര്‍ത്തകര്‍ രോഗികളെ തേടി കോളനികളിലെത്തിയത്. കൃത്യമായി മരുന്നു കഴിക്കാന്‍ തുടങ്ങിയതോടെ കാട്ടില്‍ ഒറ്റയ്ക്കു കഴിഞ്ഞവര്‍ വീടുകളിലേക്കു മടങ്ങി. പലരും ജോലി ചെയ്തു തുടങ്ങി. രോഗവും മരുന്നും എന്നുളളതുമാത്രമല്ല ഓരോരുത്തരുടെയും ചുറ്റുപാടുകള്‍ മനസിലാക്കുകയാണ് പ്രധാനമെന്ന് സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ സോന പറയുന്നു.

  • ആദിവാസികളെ കുടിയിറക്കാനുള്ള ഡിഎഫ്ഒയുടെ…

  • പതിന്നാലുകാരിയും പതിനാറുകാരനും വിവാഹിതരായി

  • ആത്മഹത്യ തുടര്‍ക്കഥയാകുന്ന ഞാറനീലി…

  • വീട് വനഭൂമിയിലെന്ന് റിപ്പോര്‍ട്ട്:…

  • മാനസികാരോഗ്യ സര്‍വ്വെ ഫലം…

  • അമ്മയായ 14 കാരിക്ക്…

  • മെന്റല്‍ ഹെല്‍ത്ത് ഷോട്ഫിലിം…

  • ആദിവാസി ഊരില്‍ വീടുകള്‍…

  • നഴ്‌സുമാരുടെ ശമ്പളം: കരട്…

  • ശബരിമലയിലേക്ക് കൊണ്ടുവന്ന ശര്‍ക്കര…

  • വാഴ്ത്തപ്പെട്ട പ്രഖ്യാപനത്തെ പ്രാര്‍ത്ഥനാ…

  • ഗെയില്‍ സമരത്തെ പ്രതിരോധിക്കാന്‍…

  • നമ്മളറിയണം: കൊട്ടക്കാമ്പൂരില്‍ സംഭവിച്ചതെന്ത്?

  • രോഗികളോട് അപമര്യാദയായി പെരുമാറിയ…

  • ജീരകം- ആയുര്‍ജീവനം

  • റിക്രൂട്ട്‌മെന്റ് തട്ടിപ്പ് സംഘങ്ങള്‍…

  • അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെയും…

  • ഓഖി ചുഴലിക്കാറ്റില്‍ ലക്ഷദ്വീപ്…

  • അടിസ്ഥാന സൗകര്യങ്ങളില്ലാതെ പ്രധാനമന്ത്രിയുടെ…

  • ഹൃദ്രോഗത്തെക്കുറിച്ച് അറിയേണ്ടതെല്ലാം: ഡോക്ടര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം