ജയലളിതയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. ഒ പനീര്‍ശെല്‍വം നേതൃത്വം നല്‍കുന്ന പക്ഷത്തിന്റെയും എടപ്പാടി പളനിസ്വാമി പക്ഷത്തിന്റെയും ലയന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പ്രഖ്യാപനം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അന്വേഷിക്കുക. ഒ പനീര്‍ശെല്‍വം പക്ഷത്തിന്റെ ആവശ്യങ്ങളിലൊന്നായിരുന്നു ഇത്. പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കാനും തീരുമാനമായി. കഴിഞ്ഞവര്‍ഷം ഡിസംബര്‍ അഞ്ചിനായിരുന്നു ജയലളിത മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം അന്നു തന്നെ സജീവമായിരുന്നു.

  • ആര്‍.കെ നഗറില്‍ രണ്ട്…

  • ആര്‍.കെ നഗറില്‍ ടി.ടി.വി.…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • ശശികലയെ പുറത്താക്കി, 'അമ്മ'യുടെ…

  • ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് തങ്ങള്‍…

  • ആര്‍.കെ. നഗര്‍ ഉപതിരഞ്ഞെടുപ്പ്;…

  • കോടനാട് കേസന്വേഷണം സയനിലേക്ക്…

  • എ ഐ എ…

  • ഐ.പി.എസ്. അസോസിയേഷനില്‍ ഭിന്നത…

  • കുവൈറ്റില്‍ ഭീകരവാദം തടയുന്നതിന്…

  • തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍…

  • ലീഗ് സംഘടനാ തിരഞ്ഞെടുപ്പ്…

  • മുന്‍ ഡി.ജി.പി സെന്‍കുമാറിനെ…

  • ഇതരസംസ്ഥാന തൊഴിലാളിക്ക് ചികിത്സ…

  • ഖത്തര്‍ സന്ദര്‍ശിക്കാന്‍ ഇനി…

  • മാതൃഭൂമി-ഡബിള്‍ ഹോഴ്‌സ് നല്ല…

  • ഇരവഴിഞ്ഞിപ്പുഴയ്ക്ക് മരണമണിയുമായി സിയാലിന്റെ…

  • മുത്തലാഖ്: വിധിയെ ആഹ്ലാദത്തോടെ…

  • കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ…

  • താമരശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം