ചികിത്സ കിട്ടാതെ മരിച്ച മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും

തിരുവനന്തപുരം: ചികിത്സ കിട്ടാതെ മരിച്ച തമിഴ്‌നാട് സ്വദേശി മുരുകന്റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കും. വീട് വച്ചു നല്‍കാമെന്നും മക്കളുടെ വിദ്യാഭ്യാസ ചിലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. രാവിലെ നിയമസഭയിലെത്തിയാണ് മുഖ്യമന്ത്രിയുമായി മുരുകന്റെ ഭാര്യ മുരുകമ്മാളും മക്കളും സഹോദരങ്ങളും കൂടിക്കാഴ്ച നടത്തിയത്. മുരുകന്റെ മരണത്തിലുള്ള അനുശോചനം മുഖ്യമന്ത്രി നേരിട്ട് അറിയിച്ചു. മുരുകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം നീതിയുക്തമാക്കുമെന്നും മഖ്യമന്ത്രി മുരുകന്റെ കുടുംബത്തിന് ഉറപ്പുനല്‍കി.

  • മുരുകന്റെ മരണം: മുഖ്യമന്ത്രി…

  • മുരുകന്റെ മരണം: ഡോക്ടര്‍മാര്‍ക്കെതിരെ…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • മെഡി. പ്രവേശനത്തിലെ ബാങ്ക്…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • കുറ്റം ചെയ്യുന്നത് ആരായാലും…

  • അക്രമ സംഭവങ്ങളില്‍ അതൃപ്തി;…

  • മഹാരാജാസില്‍ നിന്നും പിടിച്ചെടുത്തത്…

  • ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ്…

  • മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ്…

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • മുരുകന്റെ മരണം:തിരു.മെഡിക്കല്‍ കോളേജ്…

  • സോളാര്‍ കേസ്; തിരഞ്ഞെടുപ്പ്…

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • ഇടുക്കിയില്‍ കടുംവെട്ട് തീരുമാനമോ?

  • പിണറായി ഇനി വെല്ലുവിളികളില്ലാത്ത…

  • മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി…

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം