തോമസ് ചാണ്ടിക്ക് തലോടല്‍ മാത്രമോ?

കുട്ടനാട്ടിലെ കോടീശ്വരന്‍ കോടതിയെ സമീപിക്കാന്‍ പോകുന്നു. അഗതികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഗതാഗതമന്ത്രിയെ സത്യത്തിലാരും തിരിച്ചറിഞ്ഞില്ലെന്നാണ് ആവലാതി. കായല്‍ വളച്ചെടുത്തവന്‍. റിസോര്‍ട്ടിലേയ്ക്കു മാത്രമായി റോഡ് വെട്ടി വെട്ടിപ്പ് നടത്തിയവന്‍. മാര്‍ത്താണ്ഡം കായല്‍ മറിച്ചുവില്‍പനയിലൂടെ വാങ്ങി കായല്‍ കരയാക്കുന്ന ഭീകരന്‍. വിശേഷണങ്ങള്‍ കേട്ട് വിഷമിക്കുകയാണ് തോമസ് ചാണ്ടി. അതുകൊണ്ട് ഹൈക്കോടതിയില്‍ പോയി ആക്ഷേപിക്കുന്നവരുടെ തലയെടുക്കുമെന്നാണ് ഇന്നത്തെ ഭീഷണി. സ്വാതന്ത്യദിനത്തില്‍ ചോദിക്കേണ്ട ചോദ്യമല്ലെന്നാണ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറുപടി. പങ്കെടുക്കുന്നവര്‍: ജെ.ആര്‍.പത്മകുമാര്‍, ഭാസുരേന്ദ്രബാബു, എ.എ. ഷുക്കൂര്‍, ഹരീഷ് വാസുദേവന്‍, മുജീബ് റഹ്മാന്‍ എന്നിവര്‍.

  • വിരലനക്കുമോ വിജിലന്‍സ്?

  • പിണറായിക്ക് പ്രിയങ്കരനോ?

  • തോമസ് ചാണ്ടിയെ ആര്…

  • കായല്‍ രാജാവിനെ വീട്ടിലിരുത്തുമോ…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • കൈയേറ്റക്കാര്‍ക്ക് ക്ലീന്‍ചിറ്റോ?

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • മുഖം നോക്കുന്നത് മുഖ്യമന്ത്രിയോ?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • കായല്‍ രാജാവിന് കാലിടറിയോ?

  • പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

  • ബിഗ് ഫൈറ്റ്: കുട്ടനാട്,…

  • സമരം പൊളിക്കാനോ എസ്.എഫ്.ഐ…

  • കോടതി കണ്ടത് കൃഷ്ണദാസിന്റെ…

  • പൊമ്പിളൈ ഒരുമൈയ്ക്ക് പിന്തുണയില്ലേ?

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • ചെറുവള്ളി പിടിവള്ളിയാകുന്നതാര്‍ക്ക്?

  • നടപടിയ്ക്ക് ചങ്കുറപ്പ് കാട്ടുമോ…

  • തൃപ്പൂണിത്തുറ സെന്ററിന് താഴിടേണ്ടേ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം