മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയ സംഭവം: പ്രധാന അധ്യാപകനെതിരെ കേസെടുക്കും

പാലക്കാട്: ജില്ലാഭരണകൂടത്തിന്റെ വിലക്ക് മറി കടന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്തിയ സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപകനെതിരെ നടപടിയുണ്ടാകും. അധ്യാപകനെതിരെയുള്ള നടപടിക്ക് നിര്‍ദേശം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ് എടുക്കാനും കളക്ടര്‍ എസ് പിക്ക് നിര്‍ദേശം നല്‍കി. പതാക ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ലംഘനമുണ്ടായതായി തഹസില്‍ദാര്‍ കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ സ്‌കൂളില്‍ ഇന്ന് രാവിലെ 8.25 ഒാടെയാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്.

  • ബാര്‍ കോഴ: ഒക്ടോബര്‍…

  • തോമസ് ചാണ്ടിക്കായി സുപ്രീം…

  • അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • വിജിലന്‍സ് വിടുപണിചെയ്യുന്നോ? @…

  • ചെമ്പനോട ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ…

  • അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍…

  • വിജിലന്‍സിന്റെ നിലനില്‍പ്പിനെ ചോദ്യംചെയ്യുന്നു:…

  • അഭിമന്യുവിന്റെ കൊലപാതകം: പോലീസ്…

  • പിണറായി വിജയന്‍ പ്രസ്…

  • ഐസ്‌ക്രീം കേസില്‍ സര്‍ക്കാര്‍…

  • ജലന്തറില്‍ മുടന്തിയോ?

  • മലപ്പുറത്ത് ആനയെ ഉപദ്രവിച്ചവര്‍ക്കെതിരെ…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • വൃദ്ധസദനത്തിലെ കൂട്ടമരണം; മനുഷ്യാവകാശ…

  • കെ.പി. വിശ്വനാഥന്റെ രാജി…

  • ജി.എന്‍.പി.സി ഫേസ്ബുക്ക് പേജിനെതിരെ…

  • ആരുഷി വധം: തല്‍വാര്‍…

  • മൈക്രോഫിനാന്‍സ് കേസ് ഒറ്റക്കെട്ടായി…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം