നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ

തിരുവനന്തപുരം: നടിക്കെതിരായ പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പിസി ജോര്‍ജ് എംഎല്‍എ. മുഖ്യമന്ത്രിക്ക് നടി പരാതി നല്‍കിയതോടെ ദിലീപ് നിരപരാധിയെന്ന് തെളിഞ്ഞതായി പി.സി. ജോര്‍ജ് എംഎല്‍എ പറഞ്ഞു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി പറയുന്ന കാര്യങ്ങള്‍ വിശ്വസിക്കേണ്ടതില്ലെന്നും പിസിജോര്‍ജ് പറഞ്ഞു. പള്‍സര്‍ സുനി പിണറായി വിജയന്റെ പേരു പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോയെന്നും അദ്ദേഹം ചോദിച്ചു. നടിയുടെ പരാതിയെ താന്‍ ഭയപ്പെടുന്നില്ലെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പി.സി. ജോര്‍ജ് പറഞ്ഞു. തനിക്കെതിരെ പി.സി. ജോര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രസ്താവനകള്‍ക്കെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നിലപാട് വ്യക്തമാക്കി പി.സി ജോര്‍ജ് രംഗത്ത് വന്നത്.

  • 'കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്…

  • മാണിയുടെ കപ്പല്‍ ജോര്‍ജ്…

  • പി.സി. ജോര്‍ജ് ഒന്നുമാകില്ലെന്ന്…

  • മൂന്നു കേരളാ കോണ്‍ഗ്രസുകള്‍…

  • സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് പള്‍സര്‍…

  • ദിലീപ് ചിത്രം രാമലീല…

  • കെ.എം.എം.എല്‍.ലെ ചോര്‍ച്ച അട്ടിമറിയോ?…

  • മകനെ രക്ഷിക്കാന്‍ മാണി…

  • ജോര്‍ജിനെ അയോഗ്യനാക്കാന്‍ കേരള…

  • തലയില്‍ മുണ്ടിട്ടോ വിജിലന്‍സ്…

  • 'ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാല്‍…

  • നടിയെ ആക്രമിച്ച കേസില്‍…

  • മാണിയുടെ അന്തകനായി ബിജു…

  • പാര്‍ട്ടിയില്‍ ഒന്നുമല്ലാതെ ജോര്‍ജ്

  • പാലാ തനിക്ക് വലുതുതന്നെയെന്ന്…

  • നടിയോട് അതിക്രമം: കേസ്…

  • നടിയെ ആക്രമിച്ച കേസ്:…

  • ' ഇടുക്കി ബിഷപ്പിന്റെ…

  • ജോര്‍ജിനെ ചീഫ് വിപ്പ്…

  • പി.സി. ജോര്‍ജിനെ കേരള…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം