ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം തടയുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള ശ്രമം തടയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ തലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും അഴിമതി തീരാശാപമാണ്. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന കാഴ്ച ആശാസ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോരഖ്പുര്‍ ദുരന്തത്തില്‍ മരിച്ച കുട്ടികള്‍ക്ക് ആദരവര്‍പ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ടിതമായി രൂപപ്പെട്ട ദേശീയത സങ്കുചിത മത ദേശീയതയുടെയും മത വിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോകാന്‍ പാടില്ല. വൈവിധ്യങ്ങളുടെ സമന്വയമാണ് ഇന്ത്യയുടെ ദേശീയതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • ജയരാജനെ തള്ളി മുഖ്യമന്ത്രി

  • രാഷ്ട്രീയകൊലപാതകങ്ങള്‍ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി

  • മുഖ്യമന്ത്രിയുടെ ശകാരം: ചീഫ്…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • ബാര്‍ കോഴ: മാണിയെ…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • ഗ്രോ ബാഗുകളുണ്ടാക്കി പിണറായിക്ക്…

  • പാര്‍ട്ടിയുടെ പരാതി ഭരണത്തിനെതിരെയോ?

  • ജനജീവിതം സാധാരണഗതിയിലാക്കുന്നതിന് മുന്‍ഗണന;…

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • ധീരമായി എഴുത്തിന്റെ വഴിയില്‍…

  • മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന്…

  • പിണറായിയെ കുറിച്ചോര്‍ത്ത് അഭിമാനത്തോടെ…

  • ലോക്കപ്പ് മര്‍ദ്ദനം പാടില്ല:…

  • ബാലകൃഷ്ണ പിള്ള, സ്‌കറിയ…

  • യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍…

  • വിജയദിശ എങ്ങോട്ട്?

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ…

  • ലാവലിന്‍: മുഖ്യമന്ത്രിയുടെ ലക്ഷ്യം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം