കുമ്മനം തലകുനിക്കുന്നതെന്തിന്?

കുമ്മനം മുഖം കുനിച്ച് ഇങ്ങനെ എത്രനാള്‍ നടക്കും. തിരുവനന്തപുരത്തെ യോഗത്തിനു ശേഷം മാധ്യമങ്ങളെ കണ്ടത് ശ്രീധരന്‍പിള്ള. അന്നത്തെ ന്യായം കുമ്മനത്തിന് കടുത്ത പനി. തൃശൂര്‍ യോഗത്തിനു ശേഷവും തലകാണിച്ചില്ല. പകരം പ്രതിയോഗിയായ മുരളീധരനെ മുന്നില്‍ നിര്‍ത്തി. യോഗസ്ഥലത്തു നിന്ന് പുറത്തേയ്ക്ക് നടക്കാന്‍ കഴിയാത്ത നിലയില്‍ നില്‍ക്കുന്ന കുമ്മനം കേരളം മുഴുവന്‍ നടക്കാന്‍ ഇറങ്ങുകയാണെന്നു പറയാനായിരുന്നു മുരളീധരന്‍ മുന്നിലെത്തിയത്. സെപ്തംബര്‍ ഏഴിന് പയ്യന്നൂരില്‍ നിന്ന് തുടങ്ങി 23ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന യാത്ര. കോഴക്കാര്യത്തെ കുറിച്ച് കാര്യകാരണസഹിതം പറയാന്‍ ആദ്യം രണ്ടടി വയ്ക്കൂ എന്ന് ആരെങ്കിലും പറഞ്ഞാല്‍ ദോഷം തോന്നരുത്. പങ്കെടുക്കുന്നവര്‍- മുഹമ്മദ് റിയാസ്, കെ കുഞ്ഞിക്കണ്ണന്‍, അഡ്വ എ ജയശങ്കര്‍, ഫക്രുദ്ദീന്‍ അലി, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍.

  • കണ്ണന്താനം കേന്ദ്രമുഖം മിനുക്കുമോ?

  • പിണക്കം പിളര്‍പ്പിലേയ്‌ക്കോ?

  • കരുത്തു പകരേണ്ടത് ആരെല്ലാം?

  • പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത് പിണറായിയേയോ?

  • കോടതി കലമുടച്ചോ?

  • ഉനയില്‍ നിന്ന് പൂനയിലേയ്‌ക്കോ?

  • പരാതി വിവാദം പ്രഹരമായോ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ക്രിസ്ത്യന്‍ വോട്ട് എങ്ങോട്ട്?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • കൂറ് കാട്ടേണ്ടത് കുറ്റവാളികളോടോ?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • മന്ത്രിസഭയോ മന്ദസഭയോ?

  • പീഡനക്കേസ് പ്രതി ഫാ.…

  • വിരലനക്കുമോ വിജിലന്‍സ്?

  • കളക്ടര്‍ കാഴ്ചവസ്തുവോ?

  • അടവു മാത്രമോ അനുനയനീക്കം?

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • ഗുജറാത്ത് ഗതി നിര്‍ണയിക്കുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം