വയനാട്ടില്‍ പുലി കിണറ്റില്‍ വീണു

വയനാട്: വയനാട് വൈത്തിരിയ്ക്ക് സമീപം പൊഴുതനയിലെ ജനവാസമേഖലയില്‍ വീട്ടിലെ കിണറ്റില്‍ പുലി വീണു. ഇന്നു രാവിലെയാണ് പുലിയെ കിണറ്റില്‍ കണ്ടെത്തിയത്. പുത്തന്‍പുരയ്ക്കല്‍ ഹനീഫയുടെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. ഹനീഫയുടെ ഭാര്യയാണ് പുലിയെ കിണറ്റില്‍ കണ്ടത്. പോലീസ്, ഫയര്‍ഫോഴ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. മയക്കുവെടി വെച്ച ശേഷം പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൊഴുതനയ്ക്ക് സമീപമുള്ള പുഴ കടന്നാവും പുലി എത്തിയതെന്നാണ് നിഗമനം. പുഴ കടന്ന് അല്‍പം മാറിയാല്‍ വനമേഖലയാണ്.

  • നിയമങ്ങള്‍ അവഗണിച്ച് സ്വകാര്യ…

  • കേരള ബ്ലാസ്റ്റേഴ്‌സിന് വിജയാശംസകളുമായി…

  • മില്‍മ വയനാട് ഡെയറി…

  • വയനാട്ടില്‍ കുമിള്‍ രോഗം…

  • കൂലിയില്ലാതെ തൊഴിലുറപ്പ് പദ്ധതി:…

  • ഓഖി ചുഴലിക്കാറ്റ്: രക്ഷാപ്രവര്‍ത്തനം…

  • പതിന്നാലുകാരിയും പതിനാറുകാരനും വിവാഹിതരായി

  • വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ്…

  • സ്വന്തം ഭൂമിയില്‍ കാല്‍കുത്താനാകാതെ…

  • ബാണാസുര സാഗര്‍ ഡാമില്‍…

  • എംകെ ജിനചന്ദ്രന്റെ ജന്മശതാബ്ദി…

  • വയനാട്ടിലെ ലക്കിടിയില്‍ പാര്‍ക്കിങ്ങ്…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസവും…

  • പ്രണയവിവാഹത്തിന്റെ പേരില്‍ ഊരുവിലക്ക്

  • നെല്‍കൃഷി ആഘോഷമാക്കി വയനാട്ടിലെ…

  • വയനാട്ടില്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കരടിയെ…

  • ഓഖി: കണ്ടെത്താന്‍ 96…

  • കടലിലെ രക്ഷാപ്രവര്‍ത്തനത്തിന്റെ ആകാശദൃശ്യങ്ങള്‍

  • വയനാട്ടില്‍ എംഎസ്എഫ് സംഘടിപ്പിച്ച…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം