കുട്ടികളുടെ മരണം: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

ഗോരഖ്പുര്‍: ഗോരഖ്പുരില്‍ ബാബാ രാഘവ്ദാസ് മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം. യു.പിയില്‍ കുഞ്ഞുങ്ങള്‍ മരിച്ചുവീഴാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യു.പിയില്‍ ധാരാളം കുട്ടികള്‍ മരിച്ചുവീഴുന്നത് കണ്ടയാളാണ് താന്‍. അത് തുടര്‍ന്നും സംഭവിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി നടന്ന ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തിലാണ് ആദിത്യനാഥ് ഇത് പറഞ്ഞത്. അതേസമയം രാജ്യത്തെ ഏറ്റവും വലിയ മനുഷ്യകുരുതിയാണ് ഗോരഖ്പൂരിലെയെന്ന് എ കെ ആന്റണി പ്രതികരിച്ചു.

  • യോഗി യോഗ്യനോ?

  • 'അമ്മ'യ്‌ക്കെതിരെ പ്രതിഷേധം വ്യാപകം

  • തൃശൂര്‍ ദേശമംഗലത്തെ പാറമടയ്‌ക്കെതിരെ…

  • നാനോ ഫാക്ടറി: ഗുജറാത്തിലും…

  • ഓഖി: തീരദേശവാസികള്‍ സര്‍ക്കാരിനെതിരെ…

  • എണ്ണ ചോര്‍ന്ന് തീപിടുത്തം:…

  • വിദ്യാര്‍ഥിനിയുടെ മരണം: ട്രിനിറ്റി…

  • ചെല്ലാനത്തും മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

  • പിഞ്ചു കുഞ്ഞുങ്ങളുടെ ശവപറമ്പായി…

  • പൊമ്പിളൈ ഒരുമൈ അപമാനിച്ച്…

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • ഗോരഖ്പുര്‍ ആസ്പത്രിയില്‍ 30…

  • ഗോരഖ്പൂര്‍ ആസ്പത്രിയില്‍ ഓക്‌സിജന്‍…

  • ഗോരഖ്പൂര്‍ ബി ആര്‍…

  • ഗോരഖ്പൂരിലെ മരണനിലങ്ങള്‍

  • ജി എസ് ടിക്കെതിരെ…

  • കുടുംബത്തെ ഇറക്കിവിട്ട് ബിവറേജസ്…

  • ആറ്റിങ്ങലില്‍ വയോധികനെ തെരുവ്…

  • മലപ്പുറം ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍…

  • പള്ളിവാസലില്‍ നിയമങ്ങള്‍ കാറ്റില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം