ഉഴവൂര്‍ വിജയന്റെ മരണം: അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്നു കുടുംബം

കോട്ടയം: എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ചു െ്രെകംബ്രാഞ്ച് അന്വേഷണത്തിലൂടെ സത്യം പുറത്തുവരട്ടെയെന്ന് അദ്ദേഹത്തിന്റെ കുടുംബം. എന്താണ് സംഭവിച്ചതെന്ന് വീട്ടുകാരും പൊതുജനങ്ങളും എല്ലാവരും അറിയട്ടെയെന്ന് ഉഴവൂര്‍ വിജയന്റെ ഭാര്യ എന്‍. ജി. ചന്ദ്രമണിയമ്മ പറഞ്ഞു. സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചതില്‍ സന്തോഷമുണ്ട്. അന്വേഷണം പ്രഖ്യാപിച്ചതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് െ്രെകംബ്രാഞ്ച് അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്. ഐജി: എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല.

  • മുരുകന്റെ മരണം, വീഴ്ചയില്ലെന്ന്…

  • മകളുടെ മരണകാരണം തേടി…

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

  • ഉഴവൂര്‍ വിജയന്റെ മരണം;…

  • പി ചിദംബരത്തിന്റെയും മകന്റെയും…

  • മുരുകന്റെ മരണത്തില്‍ അന്വേഷണ…

  • ജമ്മുകശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ…

  • തെരുവ് നായ ഓടിച്ച…

  • ജയരാജന്‍ പ്രതികളെ ഒളിപ്പിച്ചു:…

  • എന്‍ഡിടിവി ചെയര്‍മാന്‍ പ്രണോയ്…

  • കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍…

  • തെരുവ് നായയുടെ ആക്രമണം:…

  • കള്ളപ്പണം വെളുപ്പിക്കല്‍: ആറ്…

  • ഗൗരി ലങ്കേഷിന്റെ കൊല:…

  • ലാവലിന്‍: അപ്പില്‍ വൈകിപ്പിക്കാന്‍…

  • ജിഷ്ണു കേസ് സിബിഐ…

  • കാലിത്തീറ്റ കുംഭകോണം: ലാലുപ്രസാദ്…

  • നടന്‍ ശ്രീനാഥിന്റെ മരണം…

  • ഉഴവൂരിന്റെ മരണത്തിലേക്കു നയിച്ചത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം