ഗോരഖ്പുരില്‍ നടന്നത് കൂട്ടക്കരുതിയോ?

യോഗി ആദിത്യനാഥിന്റെ ഗോരഖ്പൂരില്‍ 5 ദിവസത്തിനിടെ പ്രാണവായു കിട്ടാതെ പൊലിഞ്ഞത് 63 ജീവന്‍. ഗോരഖ് പൂര്‍ എന്നാല്‍ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ഒരു ഭാഗം എന്നല്ല മനസിലാക്കേണ്ടത്, യോഗിയെ ജയിപ്പിച്ചുവിട്ട ലോക്‌സഭാമണ്ഡലം. ഇന്നോ ഇന്നലെയോ അല്ല. 1998 മുതല്‍ ഗോരഖ്പൂരിലെ എംപി കൂടിയാണ് യുപി മുഖ്യന്‍. ഗോക്കളുടേയും ഗോരക്ഷകരുടേയും സ്വന്തം മുഖ്യന് ഗോരഖ് പൂരിലെ കുരുന്നുജീവനെടുത്ത അനാസ്ഥയ്ക്ക് എന്താണ് മറുപടി? യോഗിയുടെ ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ് ആദ്യം പറഞ്ഞത് ഒരു ദിവസം 7 ജീവനുകള്‍ ഒക്കെ പൊലിയുന്നത് സാധാരണം എന്നാണ്. പക്ഷേ അതുപറയുമ്പോഴും മരിച്ചവരുടെ എണ്ണം ഏഴായിരുന്നില്ല 23 ആയിരുന്നു. പങ്കെടുക്കുന്നവര്‍- എംഐ ഷാനവാസ്, എംബി രാജേഷ്, കെവിഎസ് ഹരിദാസ്, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍.

  • അമിത്ഷാ ഇനി മികച്ച…

  • ബിജെപി വ്യാജ രസീത്…

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • മലപ്പുറത്ത് ബി.ജെ.പിയ്ക്കായി ദേശീയ…

  • കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും…

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • വേങ്ങര: വികസനരാഷ്ട്രീയം പയറ്റി…

  • 31 എം.എല്‍.എമാരുടെ പിന്തുണ:…

  • ലാവലിനില്‍ സിബിഐ സുപ്രീംകോടതിയെ…

  • ഗവര്‍ണര്‍ക്കെതിരെ ബിജെപി: പരാതി…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • മെഡിക്കല്‍ കോളേജ് കോഴ…

  • രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ…

  • റാഫേല്‍ ഇടപാട്: ധവളപത്രം…

  • കുഞ്ഞാലിക്കുട്ടിക്കെതിരെ പരാതി

  • മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ട്…

  • അമിത്ഷാ ഇന്ന് കേരളത്തില്‍

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • തിരുവനന്തപുരത്ത് ബി.ജെ.പി ആഹ്വാനം…

  • ബിജെപിയുടെ ജനരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം