പരാതി പിന്‍വലിച്ച് നടി: ജീന്‍ പോള്‍ ലാലിനെതിരായ കേസ് ഒത്തുതീര്‍പ്പിലേയ്ക്ക്

കൊച്ചി: സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ നടിയോട് മോശമായി പെരുമാറിയെന്ന കേസ് ഒത്തുതീര്‍പ്പിലേയ്ക്ക്. ജീന്‍ പോളിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് നടി കോടതിയെ അറിയിച്ചു. പ്രതികളുമായുണ്ടാക്കിയ സന്ധി സംഭാഷണത്തിലൂടെ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയെന്നും കേസുമായി മുന്നോട്ട് പോകാന്‍ തനിക്ക് താത്പര്യമില്ലെന്നും കാണിച്ച് നടി എറണാകുളം അഡിഷണൽ സെഷൻസ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. കേസ് വീണ്ടും പരിഗണിക്കുന്ന ഓഗസ്റ്റ് പതിനാറ് വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ഹണി ബി 2വില്‍ അഭിനയിച്ച നടിയാണ് സംവിധായകനും മറ്റ് മൂന്ന് പേര്‍ക്കുമെതിരെ പനങ്ങാട് പോലീസില്‍ പരാതി നല്‍കിയത്. 2016 നവംബര്‍ പതിനാറിനാണ് കേസ് ആസ്പദമായ സംഭവമുണ്ടായത്.

  • മോനിഷ വിടപറഞ്ഞിട്ട് 25…

  • നടിയെ ആക്രമിച്ച കേസ്:…

  • ദിലീപിന് കുലുക്കമില്ലേ?

  • ഫോണ്‍ വിളി വിവാദം:…

  • നടിയെ ആക്രമിച്ച കേസ്…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • കൊച്ചി സ്ത്രീകള്‍ക്ക് പേടി…

  • നടിക്കെതിരായ പരാമര്‍ശം: സെന്‍കുമാറിന്…

  • ദേശീയ പുരസ്‌ക്കാരം ഇപ്പോഴും…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • സെന്‍കുമാറിനെതിരെ ജാമ്യമില്ലാ വകുപ്പ്…

  • നടിയുടെ പരാതിയില്‍ ജീന്‍…

  • മതസ്പര്‍ദ്ധ പരാമര്‍ശം: സെന്‍കുമാറിനെതിരെ…

  • ആക്രമണത്തിനു ശേഷവും നടിയെ…

  • നടിക്കെതിരെ മോശം പരാമര്‍ശം:…

  • നടി ആക്രമിക്കപ്പെട്ടത് നടിയും…

  • ചെമ്പനോട ആത്മഹത്യ: ഉദ്യോഗസ്ഥര്‍ക്കെതിരെ…

  • ദഹിക്കുന്നതോ ദിലീപിന്റെ ദൃശ്യം…

  • ദിലീപിന്റെ അറസ്റ്റ്: താരങ്ങളുടെ…

  • ദിലീപിനെ ഒരു ദിവസത്തേയ്ക്കു…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം