മട്ടന്നൂരില്‍ അഞ്ചാം തവണയും എല്‍.ഡി.എഫ്‌

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂര്‍ നഗരസഭാ ഭരണം അഞ്ചാം തവണയും എല്‍ഡിഎഫിന്. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 എണ്ണവും നേടി എല്‍ഡിഎഫ് മിന്നുന്ന വിജയം സ്വന്തമാക്കി. കഴിഞ്ഞ തവണ 21 വാര്‍ഡിലാണ് എല്‍ഡിഎഫ് വിജയിച്ചത്. ഇത്തവണ യുഡിഎഫില്‍ നിന്ന് ഏഴ് സീറ്റ് കൂടി പിടിച്ചെടുത്തു. ഏഴ് വാര്‍ഡുകളില്‍ മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്. കഴിഞ്ഞ തവണ 13 വാര്‍ഡ് നേടിയ യുഡിഎഫിന് ഇതില്‍ ആറെണ്ണം ഇത്തവണ നഷ്ടമായി. ബിജെപി മൂന്നു വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തി. എല്‍ഡിഎഫ് ജയിച്ച രണ്ട് വാര്‍ഡുകളിലും യുഡിഎഫ് ജയിച്ച ഒരു വാര്‍ഡിലുണ് ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാമതെത്തിയത്‌. യുഡിഎഫിന് ലഭിച്ച ഏഴ് സീറ്റില്‍ നാലിടത്ത് കോണ്‍ഗ്രസും മൂന്നിടത്തും മുസ്ലിം ലീഗുമാണ് വിജയിച്ചത്‌ നിലവിലെ സഭയില്‍ എല്‍ഡിഎഫിന് 21 ഉം യുഡിഎഫിന് 13 ഉം അംഗങ്ങളാണുണ്ടായിരുന്നത്.

  • മന്ത്രിസഭായോഗം ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണ്…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • കേരളത്തിലേത് ജനങ്ങള്‍ക്ക് അപ്രാപ്യമായ…

  • എല്‍ ഡി എഫിന്റെ…

  • സംസ്ഥാനത്ത് സര്‍ക്കാര്‍- ഉന്നത…

  • പ്രമുഖ നേതാക്കളെത്തിത്തുടങ്ങിയില്ലെങ്കിലും വേങ്ങരയില്‍…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • മദ്യനയത്തിന് അംഗീകാരം: നിയമതടസമില്ലാത്ത…

  • കെഎസ്ആര്‍ടിസി പുനഃസംഘടിപ്പിക്കുന്നത് സ്വകാര്യവത്കരിക്കാനെന്ന്…

  • ഫോണ്‍കെണി കേസില്‍ ശശീന്ദ്രന്‍…

  • കണ്ണടയ്‌ക്കേണ്ടതോ കണ്ണട വിവാദം?

  • മാണിയാണോ മുന്നണിക്ക് വലുത്?

  • തിരഞ്ഞെടുപ്പു നീണ്ടു പോകുന്നത്…

  • ശരത് വിഷ്ണുവിന് അടച്ചുറപ്പുള്ള…

  • തോമസ് ചാണ്ടി മന്ത്രി:…

  • എല്‍.ഡി.എഫ് വെമ്പായം പഞ്ചായത്ത്…

  • കൈക്കൂലിക്കെതിരെ വയോധികന്റെ ചങ്ങല…

  • ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ്…

  • മുന്നണി വിഷയത്തില്‍ നിലപാട്…

  • രാജുവിന് മന്ത്രിയായി തുടരാനാവുമോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം