ഉത്തരകൊറിയക്കെതിരെ നിലപാട് കടുപ്പിച്ച് ട്രംപ്; ഗുവാമില്‍ ബോംബിടുമെന്ന് മറുപടി

വാഷിങ്ടണ്‍: ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അതേ ഭാഷയില്‍ തിരിച്ചടികൊടുത്ത് ഉത്തരകൊറിയയും രംഗത്ത്. അമേരിക്കന്‍ സൈനികത്താവളമുള്ള ഗുവാമിനു നേരെ ആക്രമണം നടത്തുമെന്ന് ഉത്തരകൊറിയ പറഞ്ഞു. പസഫിക് മേഖലയില്‍ അമേരിക്കയുടെ ശക്തമായ സൈനിക സാന്നിധ്യമുള്ള ദ്വീപാണ് ഗൂവാം. കര, വ്യോമ, നാവികസേനയുടേയും തീരദേശ സേനയുടേയും ശക്തമായ സാന്നിധ്യമുണ്ട് ഇവിടെ. ആണവ മിസൈലുകള്‍ സജ്ജമാക്കുന്നതില്‍ ഉത്തരകൊറിയ ബഹൂദൂരം മുന്നോട്ടു പോയെന്ന അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്.

  • ഉത്തരകൊറിയയെ നേരിടാന്‍ യു.എസ്…

  • സൈനിക നടപടി തള്ളാതെ…

  • പാരീസ് ഉടമ്പടിയില്‍ നിന്നും…

  • പുതിയ സുരക്ഷാ ഉപദേഷ്ടാവിനെ…

  • ട്രംപിന്റെ മകളുടെ കമ്പനിയില്‍…

  • കുടിയേറ്റ നിയമം കര്‍ശനമാക്കി…

  • അമേരിക്ക ദക്ഷിണകൊറിയയില്‍ മിസൈല്‍…

  • 'ബൈ അമേരിക്കന്‍ ഹയര്‍…

  • ട്രംപിന് കോടതിയില്‍ വീണ്ടും…

  • ബരാക്ക് ഒബാമ വീണ്ടും…

  • പാരീസ് ഉടമ്പടിയില്‍ നിന്ന്…

  • റഷ്യന്‍ ബന്ധം: മൈക്കല്‍…

  • ജപ്പാനു മുകളിലൂടെ ഉത്തരകൊറിയയുടെ…

  • കാസര്‍കോട് പോലീസ് കസ്റ്റഡിയില്‍…

  • അനന്ത്‌നാഗ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്…

  • വര്‍ഗ്ഗീയ പാര്‍ട്ടികളെ കൂട്ട്…

  • ഖസാക്കിന്റെ ഇതിഹാസത്തിന് വേദിയൊരുക്കി…

  • പ്ലാച്ചിമടയിലെ ജനങ്ങളെ ഇടതുസര്‍ക്കാര്‍…

  • ടി.ടി.വി ദിനകരനുള്‍പ്പെട്ട കോഴക്കേസ്:…

  • കോണ്‍ഗ്രസ് സഖ്യമല്ല, ബിജെപിക്കെതിരെ…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം