ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപമുള്ള പമ്പില്‍ കവര്‍ച്ച

കൊച്ചി: ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപമുള്ള പമ്പില്‍ കവര്‍ച്ച. ഓഫീസ് കെട്ടിടത്തിന്റെ ജനലഴി അറുത്ത് മാറ്റി ആറര ലക്ഷത്തോളം രൂപയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. പുലര്‍ച്ചെ 1.00 മണിയോടെയാണ് സംഭവം നടന്നത്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. എറണാകുളം ആലുവ കെഎസ്ആര്‍ടിസി ഗ്യാരേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പിലാണ് കവര്‍ച്ച നടന്നത്. പമ്പിന്റെ ഓഫീസ് കെട്ടിടത്തിനുള്ളില്‍ നിന്നും അറര ലക്ഷം രൂപയാണ് മോഷണം പോയത്. മോഷ്ടാക്കള്‍ ഓഫീസിന്റെ ജനലഴി അറുത്ത് മാറ്റി അകത്ത് കടക്കുകയായിരുന്നു. പെട്രോള്‍ പമ്പ് അടച്ച് ജീവനക്കാര്‍ പോയതിനു ശേഷം പുലര്‍ച്ചെ ഒരു മണിയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് സൂചന.

  • ഹരിയാനയില്‍ രണ്ട് യുവതികളെ…

  • എവറസ്റ്റ് കീഴടക്കി എന്ന…

  • ടി പി ചന്ദ്രശേഖരന്റെ…

  • സിറിയന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകം…

  • കിടപ്പിലായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ…

  • ചിറയിന്‍കീഴ് മര്‍ദ്ദനം: രണ്ടാം…

  • ബ്രസീലില്‍ കറുത്ത വര്‍ഗക്കാരിയായ…

  • മത്സ്യത്തൊഴിലാളിയെ കൊന്നത് ഭാര്യയും…

  • ദമ്പതികളെ കൊന്ന് കിണറ്റില്‍…

  • ഉദുമല്‍പേട്ട ദുരഭിമാനക്കൊല; പെണ്‍കുട്ടിയുടെ…

  • സുരക്ഷയുടെ തടവറയില്‍ മാധ്യമപ്രവര്‍ത്തകര്‍

  • ഗൃഹപാഠം ചെയ്തില്ല; വിദ്യാര്‍ഥിനികളെ…

  • ആലുവ മോഷണം: നാലു…

  • കൊല്ലത്ത് 14 കാരന്റെ…

  • ഉത്തരേന്ത്യന്‍ മോഷ്ടാക്കളെ ഭയന്ന്…

  • പിള്ളസാര്‍' വെളിപ്പെടുത്തിയത് 150…

  • സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്ന…

  • പത്തനംതിട്ട മൂഴിയാറില്‍ സ്വന്തം…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • യുവ മോര്‍ച്ച പാലക്കാട്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം