ഇനി സാഹായം വേണ്ട; ദിവ്യമോള്‍ യാത്രയായി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സഹായത്തിന് കാത്തുനില്‍ക്കാതെ ദിവ്യ മോള്‍ യാത്രയായി. അസ്ഥിപൊടിയുന്ന രോഗം ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിനി ദിവ്യമോള്‍ ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് മരിച്ചത്. സ്വന്തമായി വീടില്ലായിരുന്ന ദിവ്യമോള്‍ സഹായത്തിനായി മുഖ്യമന്ത്രി ഉള്‍പ്പെടെ നിവേദനം നല്‍കിയിരുന്നെങ്കിലും ഫലം കണ്ടില്ല. തല ചായ്ക്കാന്‍ ഒരു വീടെന്ന സ്വപ്‌നം ബാക്കിവച്ചാണ് ദിവ്യമോള്‍ വിടപറഞ്ഞത്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ദിവ്യ മോള്‍ക്ക് അസ്ഥി പൊടിയുന്ന രോഗം ബാധിച്ചത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ ദിവ്യമോളും അമ്മയും കിടപ്പാടത്തിനായി നടത്തിയ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു.

  • മുഖ്യമന്ത്രി വാക്കു പാലിച്ചില്ല;…

  • അഭിരാമിക്ക് വേണം സുമനസുകളുടെ…

  • പട്ടാമ്പി താലൂക്ക് നിലവില്‍…

  • പരിസ്ഥിതി സൗഹൃദമെങ്കില്‍ ആറന്മുള…

  • മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍…

  • ഉപതിരഞ്ഞെടുപ്പു ഭരണ-പ്രതിപക്ഷങ്ങളുടെ വിലയിരുത്തലാകും:…

  • ഭാവി മുഖ്യമന്ത്രിയെക്കുറിച്ച് ആനാവശ്യ…

  • മുഖ്യമന്ത്രി നാടാര്‍മാരെ ചതിച്ചു,…

  • പരിസ്ഥിതി ദിനം ശുചീകരണദിനമാക്കാന്‍…

  • അഴിമതിക്കാരോട് മൃദുസമീപനമില്ലെന്ന് മുഖ്യമന്ത്രി

  • മുഖ്യമന്ത്രി മുട്ടുമടക്കിയോ?

  • വേലി തന്നെ വിളവു…

  • പി.എസ്.സി. റാങ്കുലിസ്റ്റുകളുടെ കാലാവധി…

  • സ്വീകരണവിവാദം അടിസ്ഥാനമില്ലാത്തതെന്ന് ഉമ്മന്‍…

  • പാമോലിന്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ…

  • ബാര്‍ കോഴ കേസില്‍…

  • സര്‍ക്കാര്‍ അഭിഭാഷകരുടെ യോഗം…

  • വിവരാവകാശ കമ്മീഷണര്‍മാരുടെ തിരഞ്ഞെടുപ്പ്…

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം