കെട്ടുകഥയല്ല, 'മാഡം' സിനിമാ രംഗത്തുള്ളയാള്‍ - പള്‍സര്‍ സുനി

ഒറ്റപ്പാലം: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന 'മാഡം' കെട്ടു കഥയല്ലെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ബൈക്ക് മോഷണക്കേസുമായി ബന്ധപ്പെട്ട് കുന്ദംകുളം കോടതിയില്‍ ഹാജരാക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടെയാണ് സുനി ഇക്കാര്യം പറഞ്ഞത്. മാഡം സിനിമാ രംഗത്തു നിന്നുതന്നെയുള്ളയാളാണ്. അക്കാര്യം വി.ഐ.പി തന്നെ പറയട്ടെ. 16ാം തിയതിക്കുള്ളില്‍ മാഡം ആരാണെന്ന് വി.ഐ.പി പറഞ്ഞില്ലെങ്കില്‍ താന്‍ മാധ്യമപ്രവര്‍ത്തകരോട് പേര് വെളിപ്പെടുത്തുന്നുവെന്നും സുനി പറഞ്ഞു. കേസിന്റെ മുഖ്യ ആസൂത്രക ഒരു മാഡം ആണെന്ന് പള്‍സര്‍ സുനി നേരത്തേ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രക്ഷിക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണ് മാഡത്തിന്റേത് എന്നായിരുന്നു അന്വേഷണ ഉദ്യേഗസ്ഥര്‍ വിശ്വസിച്ചിരുന്നത്.

  • നടിയെ ആക്രമിച്ച കേസ്:…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • പള്‍സര്‍-ദിലീപ് ബന്ധം: വഴിത്തിരിവായി…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം…

  • സ്ത്രീസുരക്ഷ പാഴ്‌വാക്കായോ?

  • മോണിങ് ഷോയില്‍ ഗായത്രി…

  • രഹസ്യമൊഴി നല്‍കണമെന്ന് പള്‍സര്‍…

  • മാഡം നടി തന്നെ:…

  • നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് പള്‍സര്‍…

  • പള്‍സര്‍ സുനിക്കായി അന്വേഷണം…

  • നടി അക്രമിക്കപ്പെട്ട സംഭവം:…

  • ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറഞ്ഞു,…

  • പള്‍സര്‍ സുനി റിമാന്‍ഡില്‍

  • ദിലീപിനോട് പണം ആവശ്യപ്പെടാന്‍…

  • അന്വേഷണം മാഡത്തില്‍ അവസാനിക്കുമോ?

  • മുംബൈ ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായി…

  • നായകനില്‍ നിന്ന് ദിലീപ്…

  • സുനി ജയിലില്‍ നിന്ന്…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • പള്‍സര്‍ സുനി തങ്ങിയത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം