മെഡിക്കല്‍ കോഴയില്‍ അന്വേഷണം തൃപ്തികരം: പിണറായി വിജയന്‍

തിരുവനന്തപുരം: ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോഴ ഇടപാടിലെ വിജിലന്‍സ് അന്വേഷണം തൃപ്തികരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സിബിഐ അടക്കമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യമാണെങ്കില്‍ ആ ഘട്ടത്തില്‍ ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളത്തിനായി ആലോചിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയാണെന്നും പിണറായി വിജയന്‍ നിമസഭയില്‍ പറഞ്ഞു. കൊച്ചി മെട്രോയുടെ മഹാരാജാസ് കോളേജ് മുതല്‍ പേട്ട വരെയുള്ള രണ്ടാം ഘട്ടം 2019 ഡിസംബറില്‍ പൂര്‍ത്തീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • ഗുജറാത്തില്‍ രണ്ട് എംഎല്‍എമാര്‍…

  • കണ്ണ് ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവന;നടന്‍…

  • കോടിയേരിയുടെ വീട് ആക്രമിച്ച…

  • കുമ്മനത്തിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും…

  • സിപിഎം ആക്രമണങ്ങളെ നിയമത്തിന്റെ…

  • ബീഫില്‍ വോട്ട് വീണില്ല;…

  • മുത്തലാഖ് വിധിയില്‍ രാഷ്ട്രീയ…

  • ഗവര്‍ണര്‍ക്കെതിരെ ബിജെപി: പരാതി…

  • മെഡിക്കല്‍ കോഴ: അന്വേഷണ…

  • ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്…

  • വിവാദ ദല്ലാള്‍ സതീഷ്…

  • ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍…

  • ഹിമാചലില്‍ ബിജെപിയ്ക്ക് തിരിച്ചടിയുണ്ടാകുമെന്ന്…

  • കൂട്ടിക്കലിലെ ഭൂമി കൈയേറ്റത്തിനെതിരെ…

  • ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍…

  • നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ…

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • ബിജെപിയോട് അയിത്തമില്ലെന്ന് കത്തോലിക്ക…

  • ബി.ജെ.പി മുഖ്യശത്രു: സി.പി.എം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം