കൊട്ടക്കമ്പൂര്‍ ഭൂമി കേസ്: രേഖകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ അട്ടിമറി

കൊച്ചി: ജോയിസ് ജോര്‍ജ് എം.പി പ്രതിയായ കൊട്ടക്കമ്പൂര്‍ ഭൂമി കേസ്ഇടപാട് കേസ് അട്ടിമറിക്കുന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുന്നു. ഭൂമി ഇടപാട് കേസിലെ ക്രൈം നമ്പര്‍ പോലും തെറ്റായി രേഖപ്പെടുത്തിയാണ് മൂന്നാര്‍ ഡി.വൈ.എസ്.പി റവന്യൂ രേഖകള്‍ ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചത്. അപേക്ഷയിലും ഫോമിലും ക്രൈം നമ്പര്‍ 22/15 ആയിരിക്കെ ലാബ് ഡയറക്ടര്‍ക്ക് നല്‍കിയ കത്തില്‍ മറ്റൊരു കേസിന്റെ ക്രൈം നമ്പരാണ് രേഖപ്പെടുത്തിയിരുന്നത്. ക്രൈം നമ്പരിലെ വ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഫോറന്‍സിക് ഡയറക്ടര്‍ ഡോ: കെ.പി. ജയകുമാര്‍ പോലീസ് നല്‍കിയ രേഖകള്‍ പരിശോധിക്കാതെ തിരിച്ചയച്ചു. ഇക്കാര്യം കത്ത് മുഖേന ഡോ: ജയകുമാര്‍ ദേവികുളം മജിസ്‌ട്രേറ്റിനെ അറിയിക്കുകയും ചെയ്തു.

  • കൊട്ടക്കമ്പൂര്‍: അന്വേഷണത്തില്‍ ജോയിസ്…

  • അഹമ്മദ് പട്ടേലിനെതിരെ ഐഎസ്…

  • പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്റ്റര്‍…

  • തോമസ് ചാണ്ടിയെ മാറ്റണമെന്ന്…

  • തോമസ് ചാണ്ടിക്കായി സുപ്രീം…

  • കുട്ടികളിലെ പ്രമേഹരോഗം

  • പി വി അന്‍വറിന്റെ…

  • പ്രതാപം നഷ്ടപ്പെട്ട ഗുജറാത്തിലെ…

  • ജോര്‍ജ് മൈജോ കമ്പനിക്ക്…

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • ഓഖി അറിയിപ്പില്‍ 'കണ്ണ'ടച്ചതാര്?

  • വട്ടവട കൊട്ടക്കാമ്പൂര്‍ മേഖലയിലെ…

  • കരകയറാന്‍ കരിനിയമമോ?

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • കര്‍ദിനാള്‍ പ്രതിക്കൂട്ടിലോ?

  • ദേശീയത ഹിംസാത്മക ദേശീയതയായി…

  • ഗൂഗിളിന്റെ ചാന്ദ്രദൗത്യം, ടീം…

  • നടിയെ തട്ടിക്കൊണ്ടുപോയത് ക്വട്ടേഷന്‍…

  • കുറ്റ്യാടിപ്പുഴയില്‍ ഉപ്പുവെള്ളം: കടുത്ത…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം