വിരട്ടല്‍ അങ്ങോട്ടും ഇങ്ങോട്ടും

കേരളത്തിലെ ക്രമസമാധാന നില തകര്‍ന്ന് തരിപ്പണമായെന്ന ആരോപമം രാജ്യം മുഴുവന്‍ എത്തിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി തലസ്ഥാനത്തെത്തി. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ വീട്ടുകാരെ സന്ദര്‍ശിച്ച ജയ്റ്റ്‌ലി സംസ്ഥാന സര്‍ക്കാരിനെ അതിരൂക്ഷമായി വിമര്‍ശിച്ചു. ജയ്റ്റ്‌ലിയുടെ വരവിന്റെ വ്യക്തമായ രാഷ്ട്രീയം സിപിഎംന് മാത്രമല്ല കേരളത്തിന് മുഴുവനറിയാം. കേരളത്തില്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്ന ബിജെപി-ആര്‍എസ്എസ് ആരോപണത്തിന് ബലം നല്‍കി ജയ്റ്റ്‌ലി മടങ്ങുമ്പോള്‍ ്പ്രതിരോധിക്കേണ്ടതുണ്ട് സിപിഎമ്മിന്. ധൈര്യമുണ്ടെങ്കില്‍ പിണരായി സര്‍ക്കാരിനെ പിരിച്ചു വിടാന്‍ വെല്ലുവിളിക്കുകയാണ് കോടിയേരി ചെയ്തത്. പങ്കെടുക്കുന്നവര്‍- വിവി രാജേഷ്, എഎ റഹിം, ജ്യോതികുമാര്‍ ചാമക്കാല, സിആര്‍ നീലകണ്ഠന്‍ എന്നിവര്‍.

  • ഉണ്ണി മുകുന്ദന്‍ നടനോ…

  • പരാക്രമം പൊതുപ്രവര്‍ത്തകരോടോ?

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • വിജിലന്‍സോ വിജയന്‍സോ?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • കൊള്ളയടിക്കാനോ എസ്ബിഐ സര്‍ക്കുലര്‍?

  • കടക്ക് പുറത്തെന്ന കല്‍പ്പനയെന്തിന്?

  • കായല്‍ രാജാവിന് കാലിടറിയോ?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • കഴുമരമായോ കെഎസ്ആര്‍ടിസി?

  • കോടതിയില്‍ കാറ്റ് പോയോ?

  • ദിലീപിന്റെ മാനംകാക്കാനോ മാര്‍ട്ടിന്‍?

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

  • പഠനം മുടക്കിയ സര്‍ക്കാര്‍

  • അതിരപ്പിള്ളിയിലെ ഒളിച്ചുകളി

  • തോമസ് ചാണ്ടിയെ ആര്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം