മഅദനി കേരളത്തിലേക്ക് പുറപ്പെട്ടു

ബെംഗളുരു: മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി ഡി പി നേതാവ് അബ്ദുല്‍ നാസര്‍ മ അദനി വൈകുന്നേരത്തോടെ ജന്മനാട്ടിലെത്തും. ബാംഗ്ലൂരിലെ താല്‍കാലിക താമസ സ്ഥലത്തുനിന്ന് ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മദനി രണ്ട് പോലീസുകാര്‍ക്കൊപ്പമാണ് കൊച്ചിലേയ്ക്ക് പുറപ്പെട്ടത്. 2.20 നുള്ള വിമാനത്തിലാണ് അദ്ദേഹം വരുന്നത്. നെടുമ്പാശ്ശേരിയില്‍നിന്ന് റോഡ് മാര്‍ഗം അന്‍വാര്‍ശ്ശേരിയിലെത്തും. ഓഗസ്റ്റ് ഒമ്പതിന് നടക്കുന്ന മകന്റെ കല്യാണത്തില്‍ പങ്കെടുക്കാനാണ് മദനി എത്തുന്നത്. തലശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളിലാണ് വിവാഹം.

  • നാട്ടില്‍ കൃഷി ഭൂമിയില്ല:…

  • കേരളവും കേന്ദ്രവും തമ്മില്‍…

  • ക്വാറി തട്ടിപ്പ്: പി…

  • കേരളം നമ്പര്‍ വണ്‍;…

  • ആലിംഗനം അത്രമേല്‍ തെറ്റോ?

  • ഷാര്‍ജ ഭരണാധികാരി കേരളത്തിലെത്തി;…

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • ഓഖി: കണ്ണൂര്‍ തീരത്ത്…

  • അന്ധയായ വിദ്യാര്‍ത്ഥിനിയെ പിഡിപ്പിച്ച…

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • കേരളത്തിലും പെണ്‍കുട്ടികളെ ചേലാകര്‍മ്മത്തിന്…

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • റേഷന്‍ കടകളില്‍ ഇ-പോസ്…

  • പനിച്ച് വിറച്ച് കേരളം

  • മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിലെ…

  • കോടതിയെ വിഡ്ഢിയാക്കുന്ന പോലീസുകാരെ…

  • നിയമ വിരുദ്ധ നിക്ഷേപം…

  • കുണ്ടറ പീഡനം: പോലീസ്…

  • കേരളീയ ആയുര്‍വേദ ചികിത്സകള്‍

  • ക്രിസ്മസ് ആഘോഷങ്ങളില്ലാതെ തീരദേശം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം