രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ പ്രതിരോധ സമരം

തിരുവനന്തപുരം: ബിജെപിയ്ക്കും ആര്‍എസ്എസിനുമെതിരെ രക്തസാക്ഷി കുടുംബങ്ങളെ അണിനിരത്തി സിപിഎമ്മിന്റെ പ്രതിരോധം. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അക്രമത്തിനിരയായ സിപിഎമ്മുകാരെയും കാണണമെന്ന് ആവശ്യപ്പെട്ടാണ് രാജ്ഭവന് മുന്നില്‍ ധര്‍ണ നടത്തിയത്. കേരളത്തില്‍ രാഷ്ട്രപതി ഭരണം എന്ന ആര്‍എസ്എസ് ലക്ഷ്യവുമായാണ് ജെയ്റ്റ്‌ലി വന്നതെന്ന് സിപിഎം ആരോപിച്ചു. തിരുവനന്തപുരം ജില്ലയില്‍ 1980 മുതല്‍ കൊല്ലപ്പെട്ട 21 സിപിഎമ്മുകാരുടെ ബന്ധുക്കളെ രാജ്ഭവന് മുന്നിലെത്തിച്ചായിരുന്നു പ്രതിഷേധം. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷങ്ങളില്‍ പരിക്കേറ്റവരെയും അണിനിരത്തി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അടക്കമുള്ള നേതാക്കളും സമരത്തില്‍ പങ്കെടുത്തു.

  • അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ സുനിത…

  • കളക്ടറുടെ റിപ്പോര്‍ട്ടിന് നിയമസാധുതയെന്ന്…

  • സി പി എം…

  • തലസ്ഥാനത്തെ കൊലവിളി

  • വിരട്ടല്‍ അങ്ങോട്ടും ഇങ്ങോട്ടും

  • കീഴാറ്റൂരില്‍ പാര്‍ട്ടിയും സമരക്കാരും…

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • സി.പി.എം-സി.പി.ഐ തര്‍ക്കം: നിലപാട്…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • സിപിഎം കേരള ഘടകം…

  • സിപിഎം മാത്രമല്ല സര്‍ക്കാര്‍;…

  • സി.പി.എം ലീഗ് സംഘര്‍ഷം:…

  • സിപിഎം- സിപിഐ തര്‍ക്കം:…

  • യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി:…

  • സിപിഐ എന്ന വിഴുപ്പ്…

  • കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ…

  • ജിഷ്ണു കേസ്: സി.പി.എം…

  • ഗുജറാത്തിലെ രാജ്യസഭ തിരഞ്ഞെടുപ്പ്:…

  • ഗെയില്‍ സമരത്തെ പ്രതിരോധിക്കാന്‍…

  • പരസ്പരം പഴിചാരി സി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം