വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. നായിഡുവിന് 516 എംപിമാരുടെ വോട്ടുകള്‍ നേടിയാണ് വെങ്കയ്യ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം ഉറപ്പിച്ചത്. വെങ്കയ്യക്കെതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകലാണ് ലഭിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് വെങ്കയ്യയുടെ വിജയം എന്നത് എന്‍ഡിഎ ക്യംപിനെ ആഹഌദത്തിലാക്കിയിട്ടുണ്ട്. 484 വോട്ടുകള്‍ വെങ്കയ്യയ്ക്ക് കിട്ടുമെന്നായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കണക്ക് കൂട്ടല്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു. അതിനാല്‍ അനായാസം വിജയം നേരത്തെ തന്നെ എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നു.

  • മോദി ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു…

  • നരേന്ദ്ര മോഡിക്ക് വേണ്ടി…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • പിഎന്‍ബി തട്ടിപ്പ് ഗൗരവമേറിയതെന്ന്…

  • തമിഴ്‌നാട് ഗവര്‍ണറെ നീക്കണമെന്ന്…

  • ശീതകാലസമ്മേളനത്തിന് രാജ്യസഭയില്‍ ബഹളത്തോടെ…

  • ഗുജറാത്ത് വികസനം മിത്തെന്ന്…

  • ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍…

  • മോദിയെ ബി.ജെ.പി. പാര്‍ലമെന്ററി…

  • മോഡി യാത്രയ്‌ക്കെതിരെ വീണ്ടും…

  • അഹമ്മദ് പട്ടേല്‍ സുഹൃത്താണെന്ന…

  • മോദി മന്ത്രിസഭയില്‍ 7…

  • രാജ്യസഭയില്‍ ഭൂരിപക്ഷമില്ല: ഇന്‍ഷുറന്‍സ്…

  • കേന്ദ്ര സഹായം കശ്മീരിന്…

  • നികുതി ഇളവില്ലാതെ ജെയ്റ്റ്‌ലി…

  • ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍…

  • ബിഹാറില്‍ മൂന്നില്‍ രണ്ടു…

  • നാവികരെ വിട്ടയക്കാന്‍ ഉപാധിവച്ചു:…

  • മോദിയുടെ കൂടെ ജനം…

  • രാജ്യസുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചക്കു…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം