മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം: ഗവര്‍ണര്‍ക്കെതിരെ കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണത്തിനായി മുഖ്യമന്ത്രിയെ വിളിപ്പിച്ച വിവരം ട്വീറ്റ് ചെയ്ത ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഗവര്‍ണറുടെ നടപടി ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്ന് കോടിയേരി പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു. സംസ്ഥാന ഭരണത്തില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല. ഈ വിഷയത്തില്‍ ഉപദേശകന്റെ റോള്‍മാത്രമാണ് ഗവര്‍ണര്‍ക്കുള്ളത്. എന്നാല്‍ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. ഒരു ഭരണഘടനാസ്ഥാപനം മറ്റൊന്നിനു മേല്‍ അധികാരം സ്ഥാപിച്ചതായി കാണേണ്ടതില്ലെന്ന് സ്പീക്കര്‍ പറഞ്ഞു.

  • അക്രമ സംഭവങ്ങളില്‍ അതൃപ്തി;…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • ഇന്ന് കോടതി വിധി…

  • ജിഷ്ണു കേസ്: വിവരങ്ങള്‍…

  • സോളാര്‍ റിപ്പോര്‍ട്ട് ചോദിച്ച്…

  • കുറ്റം ചെയ്യുന്നത് ആരായാലും…

  • കെ.കെ. ശൈലജയെ സംരക്ഷിച്ച്…

  • നേതാവ് പറയട്ടെ: വേങ്ങര…

  • മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ?

  • മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല;…

  • മുരുകന്റെ മരണം: മുഖ്യമന്ത്രി…

  • നിയമസഭയില്‍ നാവ് പിഴച്ച്…

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • ശ്രീകാര്യത്തേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് കോടിയേരി

  • മെഡി. പ്രവേശനത്തിലെ ബാങ്ക്…

  • കോടിയേരിയുടെ വിവാദ കാര്‍…

  • പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍…

  • സി.പി.ഐയുടേത് ശത്രുക്കളെ സഹായിക്കുന്ന…

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം