മൂന്നാര്‍ വിഷയത്തില്‍ റവന്യൂമന്ത്രിയെ അറിയിക്കാതെ യോഗം

തിരുവനന്തപുരം: മൂന്നാര്‍ ഭൂമി വിഷയത്തില്‍ റവന്യൂ മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് യോഗം വിളിച്ചു. മൂന്നാര്‍ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ തയ്യാറാക്കാനായിരുന്നു യോഗം. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനെയോ ഓഫീസിനെയോ യോഗത്തിന്റെ കാര്യം അറിയിച്ചിരുന്നില്ല. അഡ്വക്കേറ്റ് ജനറല്‍, അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍,നിയമസെക്രട്ടറി എന്നിവര്‍ക്കൊപ്പം റവന്യു വകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയും യോഗത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിനിധീകരിച്ച് പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനാണ് യോഗത്തിനെത്തിയത്. മൂന്നാറില്‍ കൃഷിയാവശ്യത്തിന് നല്‍കിയ ഭൂമിയില്‍ പലരും വീടുവച്ചിട്ടുണ്ടെന്നും ഇത് പതിവ് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും യോഗം വിലയിരുത്തി.

  • റവന്യു മന്ത്രി ഉത്തരവിറക്കിയാല്‍…

  • മൂന്നാറില്‍ ആദ്യം പിടിവീഴുക…

  • മൂന്നാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ…

  • മൂന്നാറില്‍ യോഗമല്ല, നിയമം…

  • പ്രഖ്യാപനത്തില്‍ ഒതുങ്ങുമോ ഒഴിപ്പിക്കല്‍?

  • മൂന്നാര്‍ കൈയ്യേറ്റം; നടപടി…

  • വില്ലേജ് ഓഫീസിലെത്തുന്നവരെ വലച്ചാല്‍…

  • കയ്യേറ്റക്കാര്‍ക്കൊപ്പമോ പിണറായി സര്‍ക്കാര്‍?

  • മൂന്നാറില്‍ പെമ്പിളൈ ഒരുമ…

  • മൂന്നാറിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന്…

  • പാപ്പത്തി ചോലയിലെ കുരിശ്…

  • മൂന്നാറിലെ സമരം ജനങ്ങളുടേതോ?

  • കുറിഞ്ഞി ഉദ്യാനം: കേന്ദ്രം…

  • മൂന്നാറില്‍ ഊര്‍ജ്ജം പകര്‍ന്ന്…

  • ഹര്‍ജി തള്ളി; ലൗഡേല്‍…

  • ശ്രീറാം പറയുന്നു -…

  • കൃത്യമായ രേഖയുള്ളവരെ കുടിയിറക്കില്ല:…

  • മണി മന്ത്രിയായി തുടരണോ?

  • ആരെയും ആകര്‍ഷിക്കുന്ന ദൃശ്യഭംഗിയില്‍…

  • എം എം മണിയുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം