ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി മുടിവെട്ട് ആക്രമണം

ഉത്തരേന്ത്യയില്‍ ഭീതി പടര്‍ത്തി മുടിവെട്ട് ആക്രമണം. സ്ത്രീകളാണ് ആക്രമണത്തിനിരയാകുന്നത്. അപ്രതീക്ഷിത ആക്രമണത്തിലൂടെ മുടിവെട്ടിക്കളയുന്നതാണ് സംഭവം. എന്നാല്‍ ആക്രമിക്കുന്നത് ആരെന്ന് വ്യക്തമല്ല. പ്രേതബാധയെന്നാണ് പലരും വിശ്വസിക്കുന്നത്. ഏതായാലും സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താനാകാതെ നെട്ടോട്ടമോടുകയാണ് പോലീസ്. ഇതിനിടെ ആഗ്രയില്‍ മുടുമുറിക്കാനെത്തിയ ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് വൃദ്ധയെ ജനക്കൂട്ടം തല്ലിക്കൊന്നു. ഗുഡ്ഗാവിലെ ജോനാവാസാ ഗ്രാമത്തിലെ റീനാ ദേവി. 28വയസാണ് പ്രായം. കഴിഞ്ഞ ദിവസം രാത്രിയില്‍ വീടിനു പുറത്ത് ജോലിചെയ്തു നില്‍ക്കുന്നതിനിടെയാണ് കറുത്തിരുണ്ട് പൂച്ചയെപോലൊരു രൂപം പിന്നില്‍ ഓടി മറഞ്ഞത്. അപ്പോഴേക്കും ബോധം പോയി. ഉണരുമമ്പോള്‍ മുടിയില്‍ പകുതിയും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു.

  • ബലാത്സംഗത്തിന് എന്ത് ശിക്ഷ…

  • പീഡിപ്പിച്ച ദൃശ്യങ്ങള്‍ സമൂഹ…

  • തൃപ്പൂണിത്തുറ കവര്‍ച്ച: മൂന്ന്…

  • അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെയും…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • മന്‍പ്രീത് ബ്ലൂവെയില്‍ ഗയിമിന്റെ…

  • പയ്യോളിയിലെ യുവതിയുടെ ആത്മഹത്യ;…

  • ചെന്നൈയില്‍ 14കാരിയുടെ ആത്മഹത്യ:…

  • ചിറയിന്‍കീഴ് മര്‍ദ്ദനം: രണ്ടാം…

  • രാജീവ് വധക്കേസ്: അഡ്വ.…

  • കേരളവര്‍മ്മ കോളേജിലും ലോ…

  • ദിലീപിന്റെ വീടിനു മുന്നില്‍…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • യുവാവിനെ കൊലപ്പെടുത്തി കൊക്കയില്‍…

  • വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ…

  • ബംഗലുരുവില്‍ തട്ടിപ്പ് സംഘങ്ങള്‍…

  • സജിന്‍ രാജിന്റെ സാമ്പത്തിക…

  • തരിശുഭൂമിയില്‍ വിത്തിറക്കി വിദ്യാര്‍ത്ഥികള്‍

  • ഡി സിനിമാസ്: ഉന്നതതല…

  • എം വിന്‍സെന്റ് എംഎല്‍എ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം