വിനായകന്റെ മരണം ലോകായുക്ത അന്വേഷിക്കും

തിരുവനന്തപുരം: തൃശൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വിനായകന്റെ ആത്മഹത്യ ലോകായുക്ത നേരിട്ട് അന്വേഷിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രണ്ട് ഡോക്ടര്‍മാര്‍ക്കും വിനായകന്റെ സുഹൃത്ത് ശരത്തിനും ലോകായുക്ത സമന്‍സ് അയച്ചു. അതിനിടെ, വിനായകന് പോലീസിന്റെ ക്രൂര മര്‍ദ്ദനം ഏറ്റിരുന്നതായി ശരത് െ്രെകം ബ്രാഞ്ചിന് മൊഴി നല്‍കി. ഡോക്ടര്‍മാരും സുഹൃത്ത് ശരത്തും ഈ മാസം 24 ഹാജരായി മൊഴി നല്‍കാനാണ് നിര്‍ദ്ദേശം. പാവരട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറി പാവരട്ടി എസ് ഐ ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ അഭിഭാഷകാനായ സുരേഷ് ബാബു മുഖേനെ നല്‍കിയ പരാതിയിലാണ് ലോകായുക്തയുടെ നടപടി. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഇപ്പോള്‍ നടക്കുന്നുണ്ട്.

  • ജിഷ വധം: അന്വേഷണം…

  • വിഴിഞ്ഞം കരാര്‍: അന്വേഷണം…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • ഐ.എ.എസുകാര്‍ അന്വേഷണങ്ങള്‍ക്ക് അതീതരോ?

  • സോളാര്‍ കേസ്: തുടരന്വേഷണ…

  • പാറ്റൂര്‍ തട്ടിപ്പ്: ജേക്കബ്…

  • പ്രതികള്‍ നടിയെ പിന്തുടരുന്ന…

  • സി.എസ്.ഐ.സഭയില്‍ സാമ്പത്തിക ക്രമക്കേട്

  • കള്ളപ്പണ ഇടപാടുകാരനുമായി ടി.കെ.എ…

  • പാറ്റൂര്‍ ഫ്‌ലാറ്റ് വാങ്ങിയവരുടെ…

  • അരീക്കോട് പീഡനക്കേസ് പ്രതിക്കെതിരെ…

  • ഗവണ്‍മെന്റ് റസ്റ്റ് ഹൗസുകള്‍…

  • മലബാര്‍ സിമെന്റ്‌സ് അഴിമതി…

  • തരൂര്‍ അന്വേഷണം വഴിതെറ്റിക്കാന്‍…

  • സുനിയുടെ മനുഷ്യക്കടത്ത് ബന്ധവും…

  • സി.എസ്.ഐ സഭയ്‌ക്കെതിരെ ആദായനികുതി…

  • വിജിലന്‍സ് എസ്.പി. ആര്‍.…

  • നടിയോട് അതിക്രമം: കേസ്…

  • പീഡന പരാതി; ആവശ്യമെങ്കില്‍…

  • ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം