പൂവക്കാട്ട് ചിറയുടെ സംരക്ഷണം ഏറ്റെടുത്ത് വിദ്യാര്‍ഥികള്‍

തിരുവല്ല: ജല സ്രോതസ്സുകള് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാന്‍ കഴിയും. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ പുവക്കാട്ടുചിറയുടെ സംരക്ഷണം ചങ്ങനാശ്ശേരി എസ്ബി കോളജിലെ ബോട്ടണി വിഭാഗം വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലാണ് പദ്ധതി ആരംഭിച്ചത്. എല്ലാ ആഴ്ചയിലും മാലിന്യം നീക്കം ചെയ്യും. ഭാവിയില്‍ പദ്ധതി വിപുലപ്പെടുത്താനാണ് ആലോചന. മുമ്പ് ചിറയുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികള്‍ അധികൃതര്‍ ആവിഷ്‌ക്കരിച്ചിരുന്നെങ്കിലും നടപ്പിലായിരുന്നില്ല. അധ്യാപകരുടെ നേതൃത്വത്തില്‍ നവോദകം എന്ന പേരില്‍ കൂട്ടായ്മ്മ രൂപികരിച്ചാണ് പദ്ധതിയ്ക്കായി വിദ്യാര്‍ത്ഥികള്‍ കൈകോര്‍ത്തത്.

  • സ്‌കൂള്‍ മതില്‍ ഭംഗിയാക്കി…

  • മുത്തശ്ശിമാവിന് പുതുജീവന്‍ നല്‍കി…

  • അറിവിന്റെ ലോകത്തെ വേറിട്ട…

  • സിഫിയക്ക് നാലുചക്ര വാഹനം…

  • സ്വന്തം ചിലവില്‍ വെള്ളമെത്തിച്ച്…

  • മദ്ദള ചക്രവര്‍ത്തി ചെര്‍പ്പളശ്ശേരി…

  • സിദ്ധീക്കിനും കുടുംബത്തിനും കാന്തപുരം…

  • മാതൃഭൂമി സീഡ് വയനാട്…

  • ചിറക്കുളം കോളനി ദത്തെടുത്ത്…

  • പൊതുവിദ്യാലയത്തിന് നാട്ടുകാരുടെ കൈത്താങ്ങ്

  • പ്രായത്തെ വെല്ലുവിളിച്ച് ഒരു…

  • ജനപ്രിയ താരത്തിന് 200…

  • പുഴയെ സ്‌നേഹിച്ച് അബ്ദുറഹ്മാന്‍

  • ജപ്തി നടപടിയ്ക്ക് ഇരയായ…

  • സംഘകൃഷിയില്‍ വിജയവുമായി വനിതാകൂട്ടായ്മ

  • കയര്‍ഭൂവസ്ത്ര കൃഷിയില്‍ നൂറുമേനി…

  • കോഴി വളര്‍ത്തലില്‍ ഒരു…

  • ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍…

  • വൃക്കക്കൊരു തണല്‍ പദ്ധതിയുമായി…

  • മണം മാത്രമല്ല പണവും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം