ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി: ഏറെ കോളിളക്കം സൃഷ്ടിച്ച സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. വിചാരണക്കോടതി വിധിയില്‍ ഇടപെടേണ്ട ആവശ്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പോസ്റ്റുമോര്‍ട്ടം നടത്തിയ ഉന്‍മേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കേസില്‍ സാക്ഷികളില്ലെന്ന ഗോവിന്ദച്ചാമിയുടെ അഭിഭാഷകന്റെ വാദം തള്ളുകയും സൗമ്യാ വധം സമാനതകളില്ലാത്ത ക്രൂരതയാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെതിരെ ഗോവിന്ദച്ചാമി സമര്‍പ്പിച്ച പുന:പരിശോധനാ ഹര്‍ജിയിലാണ് വിധി. തെളിവുകളും സാഹചര്യ തെളിവുകളും ഗോവിന്ദച്ചാമിക്ക് എതിരെയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം ഹൈക്കോടതി അംഗീകരിച്ചു.

  • ട്രെയിനിലെ വാതില്‍ അപകടത്തെ…

  • ഉത്സവകാലത്തു യാത്രക്കാരെ പിഴിയുന്നു

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • കന്യാസ്ത്രീയുടെ പരാതിയില്‍ ജലന്ധര്‍…

  • സി.ബി.ഐ. മേധാവിയുടെ ബലാത്സംഗ…

  • ഡല്‍ഹി കൂട്ട മാനഭംഗം:…

  • സംഘടന എതിര്‍ത്തു; റെയില്‍വേ…

  • ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ…

  • അരീക്കോട് പീഡനക്കേസ് പ്രതിക്കെതിരെ…

  • സരിതയുടെ പരാതി; അബ്ദൂള്ളക്കുട്ടിയെ…

  • 'ബലാത്സംഗ കേസുകള്‍ മധ്യസ്ഥം…

  • സൗമ്യ വധക്കേസ്: കട്ജുവിനോട്…

  • അന്ധ വിദ്യാര്‍ഥികളെ പീഡിപ്പിച്ച…

  • കസ്റ്റഡിയിലുള്ള യുവതിയെ വനിതാ…

  • ഭക്ഷണത്തിനായി ട്രെയിനില്‍ യാത്രചെയ്യുന്ന…

  • മിഷേലിന്റേതെന്ന് കരുതുന്ന കൂടുതല്‍…

  • ലൈംഗിക അപവാദം: നാല്…

  • മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ 'ബലാല്‍സംഗം'…

  • ബംഗാളിലെ മാനഭംഗം: ലോക്‌സഭയില്‍…

  • തീവണ്ടികള്‍ക്ക് വേഗ നിയന്ത്രണം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം