മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍

ആലപ്പുഴ: ആലപ്പുഴ മാന്നാറില്‍ എണ്‍പതുകാരിയെ പീഡിപ്പിച്ച ബന്ധു അറസ്റ്റില്‍. തുരുത്തിക്കാട് സ്വദേശി ശിവാനന്ദനെയാണ് മാന്നാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പല തവണ ഇയാള്‍ വൃദ്ധയെ പീഡിപ്പിച്ചിരുന്നതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇവരുടെ വീടിനു സമീപം ഷെഡ് കെട്ടി താമസിച്ചു വരികയായിരുന്നു ശിവാനന്ദന്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വീടിന്റെ അടുക്ക വാതില് പൊളിച്ച് അകത്തു കടന്ന പ്രതി വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ട അയല്‍ വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മുമ്പും നിരവധി തവണ വൃദ്ധയെ പീഡിപ്പിച്ചിരുന്നതായി ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. നേരത്തെ പലതവണ പീഡന വിവരം വൃദ്ധ മക്കളോട് പറഞ്ഞിരുനവെങ്കിലും ഇവര്‍ക്ക് ഓര്‍മ്മക്കുറവുള്ളതിനാല് മക്കള്‍ ഇക്കാര്യം വിശ്വസിച്ചിരുന്നില്ല.

  • കൊട്ടിയൂര്‍ പീഡനം: ഫാ.…

  • ബിഷപ്പിന്റെ മാപ്പില്‍ തീരുമോ?

  • കണ്ണൂര്‍ സര്‍വകലാശാലയില്‍ വകുപ്പ്…

  • കരകയറാന്‍ കരിനിയമമോ?

  • കുറിഞ്ഞി ഉദ്യാനം: മന്ത്രിതല…

  • സര്‍ക്കാരിന്റെ കണ്ണ് തുറപ്പിക്കാന്‍…

  • ഇ.അഹമ്മദിന്റെ ചികിത്സയും അബുദാബിയിലെ…

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • സര്‍ഗ്ഗജീവിതം- ഓണം പ്രത്യേക…

  • ഓഖി ദേശീയ ദുരന്തമായി…

  • ഓഖി റേഷന്‍ സൗജന്യമാക്കാന്‍…

  • റേഷന്‍ കടകളില്‍ ഇ-പോസ്…

  • മലയോര മേഖലകളില്‍ വന്യജീവി…

  • അമ്മയുടെ അര്‍ബുദത്തെ തോല്‍പ്പിക്കാന്‍…

  • ഗപ്പിയിലൂടെ മികച്ച ബാലതാരമായി…

  • 'ഇത് ഭൂമിയാണ്' എട്ട്…

  • രുചിയൂറും ചോക്ലേറ്റ് ഡിലൈറ്റ്…

  • രുചിയൂറും കാരമല്‍ ചീസ്…

  • കുല്‍ഭൂഷണ്‍ ജാദവിനെ കുടുംബം…

  • നടിയെ തട്ടിക്കൊണ്ടുപോയ സംഭവം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം