പോലീസില്‍ വന്‍ അഴിച്ചുപണി: തച്ചങ്കരി ഫയര്‍ഫോഴ്‌സില്‍, ഹേമചന്ദ്രന്‍ െ്രെകം ബ്രാഞ്ച് മേധാവി

തിരുവനന്തപുരം: പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി. പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി.യായ ടോമിന്‍ ജെ. തച്ചങ്കരിയെ ഫയര്‍ഫോഴ്‌സ് മേധാവിയായും ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന ഡി.ജി.പി. റാങ്കിലുള്ള എ. ഹേമചന്ദ്രനെ െ്രെകംബ്രാഞ്ച് മേധാവിയായും മാറ്റിനിയമിച്ചു. വിജിലന്‍സ് എ.ഡി.ജി.പി. എസ്. അനില്‍കാന്താണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറായിരുന്ന എസ്. ആനന്ദകൃഷ്ണനെ പോലീസ് ആസ്ഥാനത്ത് എ.ഡി.ജി.പി.യായി നിയമിച്ചു. കെ.എസ്.ഇ.ബി. വിജിലന്‍സിലുണ്ടായിരുന്ന ടി.കെ. വിനോദ്കുമാറാണ് ഇന്റേണല്‍ സെക്യൂരിറ്റി എ.ഡി.ജി.പി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന നിതിന്‍ അഗര്‍വാളിനെ കെ.എസ്.ഇ.ബി. വിജിലന്‍സിലേക്കുമാറ്റി. നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തലവനും ക്രൈംബ്രാഞ്ച് ഐ.ജി.യുമായ ദിനേന്ദ്ര കശ്യപ് പോലീസ് ആസ്ഥാനത്ത് ഐ.ജി.യാകും.

  • കോടതി മുറിയില്‍ നിന്ന്…

  • കൊച്ചി പോലീസിന്റെ പകല്‍ക്കൊള്ള…

  • കേസുകള്‍ പെരുകുന്നു; പോലീസില്‍…

  • സര്‍ക്കാര്‍ ഭൂമികൈയേറിയെന്നാരോപണം:വൃദ്ധദമ്പതികളെയും മക്കളെയും…

  • കേസ് അന്വേഷണം കാര്യക്ഷമമാക്കാന്‍…

  • തച്ചങ്കരി തീരദേശ പോലീസ്…

  • സംസ്ഥാന പോലീസില്‍ വനിതാ…

  • പോലീസുകാരുടെ ആത്മഹത്യ; അച്ചടക്ക…

  • പോലീസിനെ വിമര്‍ശിച്ച് ഹ്യൂമന്‍…

  • കാക്കിക്കും പറയാനുണ്ട് പരമ്പര…

  • സഹോദരിമാരുടെ മരണം: അന്വേഷണത്തില്‍…

  • 2 എഡിജിപിമാരെ ഡിജിപിമാരാക്കണമെന്ന…

  • അട്ടപ്പാടിയില്‍ വന്‍ കഞ്ചാവ്…

  • ഓണമാഘോഷിക്കാന്‍ ഫയര്‍ഫോഴ്‌സ് വാഹനം

  • ജിഷ വധം: പ്രതി…

  • ഷൂട്ടിങ് ലൊക്കേഷനുകളില്‍ സഹായികളെ…

  • ശിക്ഷാ ഇളവിനുള്ള ജയില്‍വകുപ്പിന്റെ…

  • പോലീസ് പഴുതുകള്‍ അടയ്ക്കുന്നോ?

  • പതിനാറുകാരനെ മര്‍ദിച്ച സംഭവം:…

  • ഹര്‍ത്താലിന്റെ മറവില്‍ അക്രമം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം