മുഖ്യമന്ത്രിയുടേത് ഗ്രാമീണഭാഷയായിരിക്കുമെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഗ്രാമീണ ഭാഷയായിരിക്കുമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു. സമാധാന ചര്‍ച്ചയ്ക്കിടെ മാധ്യമങ്ങളെ ആട്ടിയോടിച്ചതെന്തിനാണെന്നും ഇക്കാര്യത്തില്‍ രഹസ്യ അജണ്ടയുണ്ടോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എകെജി സെന്ററിലെ പ്യൂണ്‍മാരെ കാണുന്നത് പോലെയാണ് മുഖ്യമന്ത്രി ജനങ്ങളെ കാണുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് ചര്‍ച്ച നടക്കുന്ന ഹാളില്‍നിന്ന് ഇറങ്ങിപ്പോകാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമിരിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ മാധ്യമങ്ങളെ അനുവദിച്ചില്ല.

  • നിയമസഭയില്‍ നാവ് പിഴച്ച്…

  • പുതുവൈപ്പ്: ജനങ്ങളുടെ ആശങ്കയ്ക്ക്…

  • കടക്ക് പുറത്തെന്ന കല്‍പ്പനയെന്തിന്?

  • വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍…

  • തോമസ് ചാണ്ടി വിഷയത്തില്‍…

  • സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതോ ചെന്നിത്തലയുടെ…

  • മുഖ്യമന്ത്രിക്ക് രാജി ആവശ്യപ്പെടാന്‍…

  • സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍…

  • മഹിജ ഐ.സി.യുവില്‍ തുടരും

  • വെളിപ്പെടുത്തലുകളുമായി ജേക്കബ് തോമസിന്റെ…

  • മാതൃഭൂമി സീഡ് ഒമ്പതാം…

  • ചികിത്സ കിട്ടാതെ മരിച്ച…

  • മൂന്നാര്‍ കൈയ്യേറ്റം: മുഖ്യമന്ത്രിയുടേതിന്…

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • സിപിഐയുടെ ഒഴിവില്‍ ഇടതുമുന്നണിയില്‍…

  • മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലില്‍ മുന്നണി…

  • മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം