അക്രമങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് ധാരണ; ഓഗസ്റ്റ് 6ന് സര്‍വ്വകക്ഷിയോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഓഗസ്റ്റ് 6ന് തിരുവനന്തപുരത്ത് സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ ഇന്ന് നടന്ന സമാധാനചര്‍ച്ചയില്‍ തീരുമാനമായി. അന്നേ ദിവസം വൈകുന്നേരം 3 മണിക്കായിരിക്കും യോഗം ചേരുക. കണ്ണൂരിലെ സര്‍വ്വകക്ഷിയോഗം ഫലം കണ്ട സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.സംഘര്‍ഷസാധ്യത നിലനില്‍ക്കുന്ന കണ്ണൂരിലും കോട്ടയത്തും തിരുവനന്തപുരത്തും ബിജെപി സിപിഎം ഉഭയകക്ഷി ചര്‍ച്ച നടത്താനും സമാധാനചര്‍ച്ചയില്‍ തീരുമാനമായി. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രണ്ട് കൂട്ടരും അണികളില്‍ ഇതുമായി ബന്ധപ്പെട്ട ബോധവത്കരണ നടപടികള്‍ സ്വീകരിക്കണം.എല്ലാവിധ അക്രമസംഭവങ്ങളില്‍ നിന്നും അണികള്‍ മാറിനില്‍ക്കുന്നതിന് വേണ്ട ജാഗ്രത രാഷ്ട്രീയകക്ഷികള്‍ പാലിക്കണമെന്നും ചര്‍ച്ചയില്‍ നിര്‍ദേശമുയര്‍ന്നു.

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ചെങ്ങന്നൂര്‍ പടയണി- തിരഞ്ഞെടുപ്പ്…

  • ബംഗാള്‍ ബാലറ്റ്‌

  • അക്രമം സര്‍ക്കാരിന്റെയും പോലീസിന്റെയും…

  • അമിത് ഷായ്‌ക്കെതിരെ വിമര്‍ശവുമായി…

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • 'ശബരിമലയിലെ സ്ത്രീപ്രവേശനം തീരുമാനിക്കേണ്ടത്…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അണികള്‍ക്ക്…

  • കണ്ണൂരില്‍ നടന്നതു രാഷ്ട്രീയ…

  • സി.പി.എം ആക്രമണങ്ങളില്‍ കേന്ദ്ര…

  • തിരുവനന്തപുരത്ത് സി.പി.എം പ്രവര്‍ത്തകന്…

  • സിപിഎമ്മിന്റെ ത്രിപുര തകര്‍ച്ച:…

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്; പ്രചാരണം…

  • തുടരുന്ന കൊലപാതക രാഷ്ട്രീയം...…

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ചിറയിന്‍കീഴില്‍ വാശിയേറിയ പോരാട്ടം

  • തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘര്‍ഷം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം