തലസ്ഥാനത്തെ കൊലവിളി

തലസ്ഥാനത്തെ സിപിഎം-ബിജെപി ചോരക്കളിയില്‍ ഒരു കുടുംബം കൂടി അനാഥമായി. കൊലപാതകികളുടേയും കൊല്ലിച്ചവരുടെയും രാഷ്ട്രീയം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലെങ്കിലും കൊലക്കത്തിക്കിരയായ ആളുടെ രാഷ്ട്രീയ എതിര്‍ ചേരിയിലുള്ളരാണെന്ന് ആര്‍ക്കും സംശയമുണ്ടാവില്ല. തലസ്ഥാനത്തെ 5 ദിവസാമായി കലുഷിതമാക്കുന്നത് ആരൊക്കെയാണെന്ന് പറഞ്ഞ് പഠിപ്പിക്കേണ്ട കാര്യവുമില്ല. എന്നിട്ടും കോടിയേരി പറയുന്നു സിപിഎമ്മിന് പങ്കില്ലെന്ന്. ബിജെപിക്കാരനെ കൊന്നത് കോണ്‍ഗ്രസുകാരനും ബിഎംഎസുകാരനും ഉള്‍പ്പെട്ട സംഘമെന്ന് പറഞ്ഞുവെയ്ക്കുന്നു കോടിയേരി. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ബിജെപി ഓഫീസ് ആക്രമിച്ചതിലും പങ്കില്ലെന്ന് പാര്‍ട്ടി സെക്രട്ടറി പറഞ്ഞേനെ. പങ്കെടുക്കുന്നവര്‍- വികെ മധു, അഡ്വ.എസ് സുരേഷ്, സിആര്‍ നീലകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാജര്‍ഖാന്‍ എന്നിവര്‍.

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • 'ബാങ്ക്' വിളിക്കുന്നത് ആര്‍ക്കുവേണ്ടി?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • പവര്‍ പവാറിന്റെ പാര്‍ട്ടിക്കോ?

  • പറന്ന പണം പാര്‍ട്ടി…

  • ബി നിലവറയില്‍ ഒളിച്ചിരിക്കുന്നതെന്ത്?

  • ഉത്തരം പറയേണ്ടത് ഉദ്യോഗസ്ഥരോ?

  • അച്ചടക്കലംഘനത്തിന് ശിക്ഷ താക്കീതോ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • രാമന്തളി ബിജു വധം:…

  • പള്‍സറിന് പിന്നിലാര്?

  • കായല്‍ രാജാവിന് കാലിടറിയോ?

  • തെറിയ്ക്കുമോ തോമസ് ചാണ്ടി?

  • മാണിക്ക് കുറ്റപത്രത്തിന് പകരം…

  • പുതുവൈപ്പിനെ തല്ലിച്ചതച്ച് പോലീസ്

  • പോലീസ് വിശ്വസിക്കുന്നത് ആരെ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം