ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹം സംസ്‌കരിച്ചു

തിരുവനന്തപുരം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ രാജേഷിന്റെ മൃതദേഹവും സംസ്‌കരിച്ചു. തൈക്കാട് ശാന്തികവാടത്തില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ ആര്‍ എസ് എസ്, ബി ജെ പി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു. വിലാപയാത്രയ്ക്കിടെ തലസ്ഥാനത്ത് സംഘര്‍ഷം. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്തും ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരത്തും കല്ലേറുണ്ടായി. യൂണിവേഴ്‌സിറ്റി കോളേജ് പരിസരത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിച്ചു. തിരുവനന്തപുരത്തെ എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയും സ്റ്റുഡന്റ്‌സ് സെന്ററിനു നേരെയും കല്ലേറുണ്ടായി. പിഎംജി ജംഗ്ഷനില്‍ കല്ലേറുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു.

  • ആക്രമികളെ തള്ളിപ്പറഞ്ഞ് കുമ്മനം

  • ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം:…

  • കൊലപാതകത്തിലെത്തിച്ചത് ബിജെപി ഡിവൈഎഫ്‌ഐ…

  • യെച്ചൂരിയെ ആക്രമിച്ചത് എന്തിന്?

  • രാമന്തളി ബിജു വധം:…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • സിപിഎം ദേശീയ മനുഷ്യാവകാശ…

  • കേരളത്തില്‍ ജിഹാദി പ്രവര്‍ത്തനങ്ങള്‍…

  • രാജേഷിന്റെ കൊലപാതകം: പ്രതികള്‍…

  • ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ…

  • ശ്രീകാര്യത്തേത് രാഷ്ട്രീയകൊലപാതകമല്ലെന്ന് കോടിയേരി

  • കൊല്ലപ്പെട്ട ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകന്റെ…

  • രാജേഷിന്റെ കൊലപാതകം; ദേശീയ…

  • കണ്ണൂര്‍ കാക്കാന്‍ പട്ടാളം…

  • ആര്‍എസ്എസ് മേധാവി പങ്കെടുക്കുന്ന…

  • മുഖ്യമന്ത്രിയുടെ വാദം തെറ്റെന്ന്…

  • കണ്ണൂര്‍ കൊലപാതകം: മുഖ്യപ്രതിയടക്കം…

  • തലസ്ഥാനത്തെ കൊലവിളി

  • തെക്കന്‍ ജില്ലകളില്‍ ഹര്‍ത്താല്‍…

  • പിണറായിയെ പേടിയെങ്കില്‍ ഗവര്‍ണര്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം