അക്രമ സംഭവങ്ങളില്‍ അതൃപ്തി; മുഖ്യമന്ത്രിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നടന്ന അക്രമ സംഭവങ്ങളിലും ശ്രീകാര്യത്ത് ആര്‍.എസ്.എസ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിലും ഗവര്‍ണറുടെ ഇടപെടല്‍. മുഖ്യമന്ത്രിയെയും ഡിജിപിയെയും വിളിച്ചുവരുത്തിയ ഗവര്‍ണര്‍ പി സദാശിവം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി. അക്രമ സംഭവങ്ങളില്‍ രാഷ്ട്രീയ ഭേദമന്യേ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് ഉറപ്പുനല്‍കി.രാവിലെ 11 മണിക്ക് ശേഷമാണ് മുഖ്യമന്ത്രിയും ഡിജിപിയുമായും ഗര്‍ണര്‍ കൂടിക്കാഴ്ച നടത്തിയത്. തലസ്ഥാനത്ത് കഴിഞ്ഞയിടെ നടന്ന അക്രമസംഭവങ്ങളെ കുറിച്ചാണ് ഗവര്‍ണര്‍ ആരാഞ്ഞത്. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാകും. മാത്രമല്ല അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ തുടരുകയാണെന്നും മുഖ്യമന്ത്രി ഗവര്‍ണറ അറിയിച്ചു.

  • മുഖ്യമന്ത്രിയെ വിളിപ്പിച്ച സംഭവം:…

  • മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയ ഗവര്‍ണറുടെ…

  • ഷാര്‍ജാ ഭരണാധികാരിയുടെ ബിരുദദാനചടങ്ങ്;…

  • ജേക്കബ് തോമസിന്റെ ആത്മകഥ…

  • സംസ്ഥാനത്തെ തരിശ് ഭൂമി…

  • മൂന്നാറില്‍ ആദ്യം പിടിവീഴുക…

  • പുതുവൈപ്പ്: ജനങ്ങളുടെ ആശങ്കയ്ക്ക്…

  • പ്രകൃതിയെ സ്‌നേഹിക്കുന്ന ശിവാനിയ്ക്ക്…

  • നിയമം കയ്യിലെടുക്കുന്നവരെ വെറുതെ…

  • പോലീസിനെ വളഞ്ഞിട്ട് ആക്രമിക്കാന്‍…

  • മുഖ്യമന്ത്രി പിണറായി കൊച്ചി…

  • സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍…

  • കടക്ക് പുറത്തെന്ന കല്‍പ്പനയെന്തിന്?

  • ഇന്റലിജൻസ് റിപ്പോർട്ട്: മുഖ്യമന്ത്രി…

  • മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ്…

  • മൂന്നാര്‍ കൈയ്യേറ്റം: മുഖ്യമന്ത്രിയുടേതിന്…

  • സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതോ ചെന്നിത്തലയുടെ…

  • തോമസ് ചാണ്ടിക്കെതിരെ സഭയില്‍…

  • സോളാര്‍ കേസ്; തിരഞ്ഞെടുപ്പ്…

  • മുഖ്യമന്ത്രിയുടേത് ഗ്രാമീണഭാഷയായിരിക്കുമെന്ന് കാനം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം