ഹിന്ദി അറിയിപ്പ്: കര്‍ണാടക മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ സ്റ്റേഷനുകളിലെ ഹിന്ദി അറിയിപ്പു ബോര്‍ഡുകള്‍ മാറ്റാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ഭവന, നഗരാസൂത്രണ മന്ത്രി നരേന്ദ്ര സിങ് തോമറിന് കത്തയച്ചു. വിവിധ കന്നഡസംഘടനകളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ഹിന്ദി ബോര്‍ഡുകള്‍ മാറ്റാമെന്ന് ബി.എം.ആര്‍.സി.എല്‍. അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് കത്തില്‍ മുഖ്യമന്ത്രി സൂചിപ്പിച്ചു. കന്നഡികരുടെ വികാരത്തെ മാനിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ബെംഗളൂരു നഗരത്തില്‍ ഹിന്ദി വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാര്‍ജിക്കുകയാണ്. മെട്രോ സ്‌റ്റേഷനുകളിലെ ബോര്‍ഡുകളിലെ ഹിന്ദി അക്ഷരങ്ങള്‍ക്കുമേല്‍ കരി ഓയില്‍ ഒഴിച്ചും ഹിന്ദി അക്ഷരങ്ങള്‍ കത്തിച്ചും സമരം ശക്തമാക്കാനാണ് നീക്കം.

  • സംസ്ഥാനത്ത് അരി വില…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • ഡല്‍ഹിയ്ക്ക് കുടിനീരുമായി ഒരു…

  • ഇന്ധന വിലവര്‍ധന: നടപടി…

  • കശാപ്പ് നിയന്ത്രണം: നിയപരമായി…

  • കേന്ദ്രം തനിക്കെതിരെ പ്രതികാര…

  • മാര്‍ക്‌സില്‍നിന്നും മഹര്‍ഷിയിലേക്ക്

  • ദുബായില്‍ ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള…

  • ഭൂമി തിരികെപ്പിടിച്ച് പോക്കുവരവ്…

  • കെ.എം ഷാജഹാന്റെ അമ്മ…

  • വിമാന റാഞ്ചല്‍ ഭീഷണി;…

  • 'ബൈ അമേരിക്കന്‍ ഹയര്‍…

  • കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ രോഷപ്രകടനം

  • മണിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി…

  • ജ്വല്ലറിക്ക് വന്‍ നികുതിയിളവ്:…

  • അതിര്‍ത്തിയില്‍ തീവ്രവാദി ക്യാമ്പുകള്‍…

  • നീറ്റ് പരീക്ഷ നടന്നു

  • ജസ്റ്റിസ് കര്‍ണന്‍ സുപ്രീം…

  • സംസ്ഥാനത്ത് പെട്രോള്‍ പമ്പ്…

  • ചലചിത്രതാരം മണിക്ക് സന്നദ്ധ…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം