ജയില്‍മോചനം: ചട്ടലംഘനമുണ്ടെങ്കില്‍ സഞ്ജയ് ദത്ത് തിരികെ ജയിലിലേക്കെന്ന്‌ സര്‍ക്കാര്‍

മുംബൈ: കാലാവധി പൂര്‍ത്തിയാക്കാതെ സഞ്ജയ് ദത്ത് ജയില്‍ മോചിതനായതില്‍ ചട്ടലംഘനമുണ്ടായിട്ടുണ്ടെങ്കില്‍ താരത്തിന് ജയിലിലേക്കു തന്നെ തിരിച്ചു പോകേണ്ടി വരുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ശിക്ഷാകാലാവധി മുഴുവനായി അനുഭവിക്കുന്നതിന് മുമ്പ് സഞ്ജയ്ദത്ത് ജയില്‍ മോചിതനായ വിഷയത്തില്‍ ബോംബെ ഹൈക്കോടതി മഹാരാഷ്ട്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ദത്തിന്റെ മോചനം നിയമവിധേയമായല്ല നടന്നതെങ്കില്‍, തിരികെ ജയിലില്‍ അടയ്ക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. നല്ല നടപ്പു പരിഗണിച്ചാണ് അഞ്ചുവര്‍ഷത്തെ ശിക്ഷ പൂര്‍ത്തിയാകുന്നതിന് എട്ടുമാസം മുമ്പ് ദത്ത് ജയില്‍ മോചിതനായത്.

  • സമുദായ ആചാരപ്രകാരം വിവാഹം:…

  • ഉമ്മന്‍ ചാണ്ടിയുടെ പവര്‍…

  • ദിലീപിന് ജയിലില്‍ പ്രത്യേക…

  • തടവുകാര്‍ നിര്‍മ്മിച്ച ഉല്പ്പന്നങ്ങള്‍…

  • ദിലീപ് പുറത്ത്, ഇനി…

  • ശിക്ഷാ ഇളവിനുള്ള ജയില്‍വകുപ്പിന്റെ…

  • ജസ്റ്റിസ് പി. സദാശിവം…

  • ദിലീപിന്റെ റിമാന്‍ഡ് 22…

  • ജയിലുകളില്‍ മരിച്ചത് 200…

  • ദിലീപിന്റേത് വിജയവരവോ?

  • പോക്‌സോ കുറ്റം ചുമത്തി…

  • ജയിലിലെ ഫോണ്‍ ഉപയോഗം,…

  • നടിയെ ആക്രമിച്ചക്കേസ്: ദിലീപ്…

  • ജയരാജനെ മറ്റൊരു മദനിയാക്കാന്‍…

  • ദിലീപിനെ പ്രമുഖര്‍ വീട്ടില്‍…

  • കല്‍ക്കരിക്കേസ്: മുന്‍ സെക്രട്ടറി…

  • പറവൂര്‍ പീഡന കേസ്:…

  • ജയിലില്‍ നിന്ന് ഭീഷണിയുമായി…

  • ജയരാജന്റെ ആരോഗ്യനില തൃപ്തികരമെന്ന്…

  • ദിലീപിന് സന്ദര്‍ശകരെ അനുവദിച്ചതില്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം