ബിഹാറില്‍ ജനതാദള്‍ യുണൈറ്റഡ്-ബിജെപി സഖ്യസര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ജനതാദള്‍ യുണൈറ്റഡ് - ബിജെപി സഖ്യ സര്‍ക്കാര്‍ ഇന്ന് ബിഹാറില്‍ അധാകാരത്തിലേറും. രാവിലെ 10നാണ്‌ പട്‌നയില്‍ സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടക്കുന്നത്. സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയാകും. മന്ത്രിസഭയില്‍ 14 ബിജെപി മന്ത്രിമാര്‍ ഉണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കും. അതിനിടെ സത്യപ്രതിജ്ഞ നടത്തെരുതെന്ന് ആവശ്യപ്പെട്ട് ആര്‍.ജെ.ഡി ഗവര്‍ണറെ കണ്ടു. അര്‍ജെഡിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള മഹാസഖ്യം തകര്‍ത്ത് ഇന്നലെയാണ് മുഖ്യമന്ത്രി സ്ഥാനം നിതീഷ് കുമാര്‍ രാജിവെച്ചത്.

  • നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ…

  • ബിഹാര്‍ കോണ്‍ഗ്രസ്സിനും തണലായി

  • ഇടുക്കിയില്‍ പട്ടയമേള: കുടിയേറ്റക്കാരെ…

  • ഇന്റലിജൻസ് റിപ്പോർട്ട്: മുഖ്യമന്ത്രി…

  • പിണറായി ഇനി വെല്ലുവിളികളില്ലാത്ത…

  • മൂന്നാര്‍ കൈയ്യേറ്റം: മുഖ്യമന്ത്രിയുടേതിന്…

  • തോമസ് ചാണ്ടിക്കെതിരെ സഭയില്‍…

  • ഗെയില്‍ വിരുദ്ധ സമരം…

  • 'ബി.ജെ.പി തോറ്റാല്‍ പാക്കിസ്ഥാനിലും…

  • പ്രണബ് മുഖര്‍ജിക്ക് ഒരവസരം…

  • രാഷ്ട്രപതി തിരഞ്ഞെടുപ്പ്: പ്രതിപക്ഷ…

  • മുഖ്യമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവുമായി…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • നിരോധനാജ്ഞയില്‍ കീഴ്‌വഴക്കം പാലിച്ചില്ലെന്ന്…

  • പ്രകൃതിയെ സ്‌നേഹിക്കുന്ന ശിവാനിയ്ക്ക്…

  • വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍…

  • മൂന്നാറില്‍' യോഗം വിളിക്കാന്‍…

  • കേരളഘടകം നിതീഷിനൊപ്പമില്ല, തീരുമാനം…

  • ചാണ്ടി പുകഞ്ഞ് പുറത്താകുമോ?

  • മുഖ്യമന്ത്രി ഉത്ഘാടനം ചെയ്ത…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം