ദിലീപിന് ജാമ്യമില്ല, ജയില്‍വാസം നീളും

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യമില്ല. രാവിലെ 10.15നാണ് ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളി ഉത്തരവിട്ടത്. അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നിര്‍ണ്ണായക തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്നും ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാമെന്ന വാദവും കോടതി അംഗീകരിച്ചു. ഉന്നതന്‍ ആയതിനാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും പരിഗണിച്ചായിരുന്നു കോടതി വിധി. 11പേജുകളുള്ള ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്. ഇതില്‍ 11ാം പേജിലാണ് സുപ്രധാന നിരീക്ഷണങ്ങള്‍ കോടതി നടത്തിയത്. പ്രോസിക്യൂഷന്‍ ഉന്നയിച്ച ശാസ്ത്രീയ തെളിവുകളും കോടതി ഗൗരവത്തിലെടുത്തു.

  • ജാമ്യാപേക്ഷയുമായി ദീലീപ് വീണ്ടും…

  • അങ്കമാലി കോടതിയില്‍ ദിലീപ്…

  • ദിലീപ് പുറത്തിറങ്ങുന്നത് 85…

  • ദിലീപിനെ പ്രമുഖര്‍ വീട്ടില്‍…

  • ദിലീപ് പുറത്ത്, ഇനി…

  • ദിലീപിന്റേത് വിജയവരവോ?

  • ദിലീപിന്റെ ജാമ്യഹര്‍ജി വ്യാഴാഴ്ചത്തേക്ക്…

  • നടിയെ ആക്രമിച്ചക്കേസ്: ദിലീപിന്റെ…

  • ജാമ്യം നേടിയ ദിലീപ്…

  • ജാമ്യത്തിലിറങ്ങി സിനിമാ തലപ്പത്തേക്കോ?

  • ദിലീപ് ജയില്‍ മോചിതനായി;…

  • ദിലീപിന്റെ റിമാന്‍ഡ് 22…

  • ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന്…

  • ദിലീപിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള…

  • നടിയെ ആക്രമിച്ചക്കേസ്: ജാമ്യം…

  • നടിയെ ആക്രമിച്ചക്കേസ്: ദിലീപ്…

  • ഗണേഷ് കുമാറിനെതിരെ സിനിമയിലെ…

  • ദിലീപിനെ വീണ്ടും ചോദ്യം…

  • പള്‍സര്‍-ദിലീപ് ബന്ധം: വഴിത്തിരിവായി…

  • 'അമ്മ' ഡബിള്‍ റോള്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം