ബാങ്കിങ് മേഖലയില്‍ നിന്നും എഴുത്തിന്റെ ലോകത്തേക്ക് വഴിമാറിയെത്തിയതാണ് രവി സുബ്രഹ്മണ്യന്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകം പത്മനാഭസ്വാമിക്ഷേത്രത്തെ കുറിച്ചുള്ളതാണ്. പത്മനാഭസ്വാമിക്ഷേത്രത്തിന്റെ ചരിത്രം. ആ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍. ഇവിയെല്ലാം ഉള്‍ക്കൊള്ളിച്ചാണ് 'ഇന്‍ ദി നെയ്ം ഓഫ് ഗോഡ്' എന്ന പുസ്തകം പുറത്തിറക്കുന്നത്. എഴുത്തിന്റെ വഴിയെ പറ്റി അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പങ്കുവെയ്ക്കുന്നു.