മലപ്പുറത്ത് 'ചാവേറായി' ബന്ധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ സ്‌ഫോടനത്തില്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് ശരീരത്തില്‍ സ്‌ഫോടകവസ്തു കെട്ടിവച്ച് ബന്ധുവിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മരണം. മലപ്പുറം വാണിയമ്പലത്താണ് സംഭവം. കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് വയനാട് സ്വദേശി അബ്ദുള്‍ സലിം കൊല്ലപ്പെട്ടത്. ഭാര്യയുടെ സഹോദരന്റെ മകനെയാണ് ഇയാള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാക്കേറ്റത്തിനിടെ ഷറഫുദ്ദീനെ അബ്ദുള്‍ സലീം കല്ലുകൊണ്ട് തലയ്ക്കടിച്ചു. സ്‌ഫോടക വസ്തുവുമായി ഷറഫുദ്ദീനെ പിന്നില്‍ നിന്ന് ചേര്‍ത്ത് പിടിച്ചതോടെ സമീപത്തുണ്ടായിരുന്നവര്‍ ഇടപെട്ടു. ഇതിനിടെയാണ് സലിമിന്റെ അരയില്‍ കരുതിയിരുന്ന വെടിമരുന്ന് വന്‍ ശബ്ദത്തോടെ പൊട്ടിത്തെറിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഷറഫുദ്ദീന് തലയ്ക്ക് നിസ്സാര പരിക്കുണ്ട്. സലിം കരിങ്കല്‍ ക്വാറി തൊഴിലാളിയാണ്.

  • ചില്ലറക്ഷാമം രൂക്ഷമായപ്പോള്‍ ബസും…

  • തിരഞ്ഞെടുപ്പ് കാലത്തെ 'മലപ്രം…

  • നമ്മുടെ ചിഹ്നം മങ്കടയില്‍

  • തിരഞ്ഞെടുപ്പ് കാലം ചര്‍ച്ചയുടെ…

  • ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

  • മലപ്പുറം കുറ്റിപ്പുറത്ത് നിന്ന്…

  • മലപ്പുറത്ത് ആവേശത്തിമിര്‍പ്പില്‍ കൊട്ടിക്കലാശം

  • നമ്മുടെ ചിഹ്നം മലപ്പുറത്ത്

  • കോഴിക്കോട് യുവതിയും മൂന്നു…

  • മക്കളെ വെള്ളത്തില്‍ മുക്കിക്കൊന്ന…

  • തീവണ്ടിപ്പാളത്തിലെ മൃതദേഹം: കുട്ടികളെ…

  • മാനസികാരോഗ്യ സര്‍വ്വെ ഫലം…

  • വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത…

  • നമ്മുടെ ചിഹ്നം പെരുന്തല്‍മണ്ണയില്‍

  • വാളയാര്‍ സഹോദരിമാരുടെ മരണം…

  • മലപ്പുറത്ത് രണ്ട് അപരന്‍മാരടക്കം…

  • ഐഎസ്എല്‍ നാലാം സീസണ്‍;…

  • മിഷേല്‍ ഷാജിയുടെ മരണം:…

  • എഎസ്‌ഐയുടെ ആത്മഹത്യ: എസ്‌ഐയുടെ…

  • ജോയിയുടെ ആത്മഹത്യ: സഹോദരനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം