സ്ത്രീകള്‍ക്കുനേരെ നീളുന്ന കരങ്ങള്‍ പിടിച്ചുകെട്ടുമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ കര്‍ശനമായി നേരിടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം വിന്‍സെന്റിനെതിരെ പരാതി ലഭിച്ചയുടന്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. അന്വേഷണം മുന്നോട്ടുപോകുകയാണ്. അന്വേഷണത്തിന്റെ ഭാഗമായാണ് എം വിന്‍സെന്റ് എം.എല്‍.എയെ അറസ്റ്റുചെയ്തതെന്ന് അദ്ദേഹം ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, സ്ത്രീത്വത്തിനു നേരെ നീളുന്ന കരങ്ങള്‍ ഏത് പ്രബലന്റേതായാലും പിടിച്ചു കെട്ടാനും നിയമത്തിനു മുന്നിലെത്തിച്ച് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനും സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്കില്‍ വ്യക്തമാക്കി. പീഡനക്കേസില്‍ കോവളം എംഎല്‍എ എം വിന്‍സന്റിന്റെ അറസ്റ്റിനെ സൂചിപ്പിച്ചാണ് പിണറായിയുടെ പോസ്റ്റ്.

  • തോമസ് ചാണ്ടിയുടെ രാജിക്കാര്യം…

  • മുഖ്യമന്ത്രി തോമസ് ചാണ്ടിയെ…

  • സ്ത്രീകളിലെ കാന്‍സര്‍ നിര്‍ണയം

  • ബാര്‍ തുറക്കുന്നതിനെ എതിര്‍ത്ത്…

  • എം വിന്‍സെന്റ് എംഎല്‍എ…

  • മുഖ്യമന്ത്രി വാക്ക് പാലിച്ചില്ല;…

  • ജേക്കബ് തോമസിന്റെ പുസതക…

  • കടക്ക് പുറത്തെന്ന കല്‍പ്പനയെന്തിന്?

  • സ്ത്രീകള്‍ക്ക് പൊതുശൗചാലയങ്ങള്‍: മാതൃകയായി…

  • ചികിത്സ കിട്ടാതെ മരിച്ച…

  • ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം:…

  • ഇന്ന് കോടതി വിധി…

  • പുതുവൈപ്പ്: ജനങ്ങളുടെ ആശങ്കയ്ക്ക്…

  • മുഖ്യമന്ത്രിയുടേത് ഗ്രാമീണഭാഷയായിരിക്കുമെന്ന് കാനം…

  • ജേക്കബ് തോമസിന്റെ ആത്മകഥ…

  • മുഖ്യമന്ത്രി പിണറായി കൊച്ചി…

  • വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍…

  • ഗെയില്‍ വിരുദ്ധ സമരം…

  • സി പി എം…

  • മുട്ടുമടക്കിയത് മുഖ്യമന്ത്രിയോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം