എം വിന്‍സെന്റ് എംഎല്‍എ രാജിവയ്‌ക്കേണ്ടെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സ്ത്രീപീഡനക്കേസില്‍ അറസ്റ്റിലായ എം വിന്‍സന്റ് എംഎല്‍എ സ്ഥാനം രാജി വയ്‌ക്കേണ്ടെന്ന് കോണ്‍ഗ്രസ്. കോടതിയില്‍ കുറ്റം തെളിഞ്ഞാല്‍ മാത്രമെ വിന്‍സെന്റിനെതിരെ നടപടിയുള്ളു എന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ വ്യക്തമാക്കി. എന്നാല്‍ വിന്‍സെന്റ്‌ന്റെ രാജി ആവശ്യവുമായി ഷാനിമോള്‍ ഉസ്മാനും ബിന്ദുകൃഷ്ണയും വീണ്ടും രംഗത്തെത്തി. അറസ്റ്റ് ഉണ്ടായാല്‍ രാജിവയ്ക്കാമെന്ന് വിന്‍സെന്റ് നേരത്തെ അറിയിച്ചിരുന്നു. വിന്‍സെന്റിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമായിട്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസ്സന്‍ പ്രതികരിച്ചു. നിയമവഴിയില്‍ വിന്‍സെന്റ് നിരപരാധിത്വം തെളിയിക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് കെപിസിസി നേതൃയോഗങ്ങളില്‍ വിഷയം ചര്‍ച്ച ചെയ്യും.

  • പീഡന ആരോപണം: എം.വിന്‍സെന്റ്…

  • ഡപ്യൂട്ടി കളക്ടറെ അസഭ്യം…

  • സംഘട്ടനമില്ലാതെ സംഘടനാ തിരഞ്ഞെടുപ്പോ?

  • പ്രണയസാക്ഷാത്ക്കാരം: ശബരിനാഥനും ദിവ്യ.എസ്.അയ്യരും…

  • ജീവന് ഭീഷണിയുണ്ടെന്ന് കാരാട്ട്…

  • ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസ്…

  • സി പി എം…

  • നാടകാന്തം പട്ടേല്‍

  • പഞ്ചായത്തിനെ വെല്ലുവിളിച്ച് പി.വി.…

  • എംഎം ഹസന്റെ പ്രസ്താവനയ്‌ക്കെതിരെ…

  • അതിരപ്പിള്ളി പദ്ധതിയുമായി സര്‍ക്കാര്‍…

  • അകലകുന്നം പഞ്ചായത്തില്‍ കേരള…

  • മാണിയെ യുഡിഎഫിലേയ്ക്ക് ക്ഷണിക്കുന്നതില്‍…

  • രാഹുല്‍ ഗാന്ധി നാമനിര്‍ദ്ദേശ…

  • മോദിസര്‍ക്കാര്‍ വിരുദ്ധ പ്രചാരണത്തിന്…

  • സുനി ക്രിമിനലാണെന്ന് അറിയില്ലായിരുന്നു:…

  • സുധീരനു മറുപടിയുമായി മുഖ്യമന്ത്രി,…

  • സംശുദ്ധ രാഷ്ട്രീയ ജീവിതത്തിന്റെ…

  • കസേര കിട്ടാനോ കുറ്റബോധം?

  • പുതിയ കെ പി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം