ബിജെപി വ്യാജ രസീത് വിവാദം: ദേശീയ നേതൃത്വം അന്വേഷിക്കും

കോഴിക്കോട്: കോഴിക്കോട് നടന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ വ്യാജ രസീത് ഉണ്ടാക്കിയെന്ന പരാതി ദേശീയ നേതൃത്വം അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് കുമ്മനം നേരിട്ട് നിയോഗിച്ച ബി ഗോപാലകൃഷ്ണന്‍ കമ്മീഷന്‍ തെളിവെടുപ്പ് നടത്തിയ ശേഷം നടപടിയുണ്ടാകാത്തതും അന്വേഷിക്കും എന്നാല്‍ ബിജിപി നേതൃത്വത്തില്‍ കടുത്ത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് ആരോപണ വിധേയനായ സംസ്ഥാന കമ്മറ്റി അംഗം എം മോഹനന്‍ പറഞ്ഞു. എം മോഹനന്‍ വ്യാജ രസീത് വടകരയിലെ പ്രസില്‍ അച്ചടിച്ചെന്നാണ് ആരോപണം. ദേശീയ കൗണ്‍സില്‍ സംഘാടനത്തില്‍ ധൂര്‍ത്തും അഴിമതിയും നടന്നെന്നാണ് പരാതി.

  • അമിത്ഷാ ഇനി മികച്ച…

  • ജയ് ഷായ്‌ക്കെതിരായ ആരോപണങ്ങളില്‍…

  • കേരളത്തിലെ അക്രമ സംഭവങ്ങളില്‍…

  • ആര്‍.എസ്.എസിനും കോണ്‍ഗ്രസിനും ഒരേ…

  • നാടകാന്തം പട്ടേല്‍

  • ബി.എം.സി മേയര്‍സ്ഥാനം ശിവസേനയ്ക്കുതന്നെ;…

  • കൂട്ടിക്കലിലെ ഭൂമി കൈയേറ്റത്തിനെതിരെ…

  • ഗോരഖ്പുരില്‍ നടന്നത് കൂട്ടക്കരുതിയോ?

  • സംസ്ഥാന ചരിത്രത്തിലെ തന്നെ…

  • ബാബറി മസ്ജിദ് കേസ്:…

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • ബിജെപി ആക്രമണം:ഇന്റലിജന്‍സ് മുന്നറിയിപ്പ്…

  • കെ.എം മാണി ബി.ജെ.പി…

  • പട്ടേലിന്റെ ജയം നിയമപോരാട്ടത്തിലേക്ക്;…

  • റാഫേല്‍ ഇടപാട്: ധവളപത്രം…

  • മണിപ്പൂരില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി…

  • മുത്തലാഖ് വിധിയില്‍ രാഷ്ട്രീയ…

  • രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്‌ക്കെതിരെ…

  • അഹമ്മദ് പട്ടേലിന്റെ ജയം;…

  • ഉത്തര്‍പ്രേശില്‍ മൂന്നാംഘട്ട വോട്ടെടുപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം