കിഴക്കന്‍ ജറുസലേമില്‍ ഏറ്റുമുട്ടല്‍

കിഴക്കന്‍ ജറുസലേം പുകയുകയാണ്. തെരുവുകള്‍ സംഘര്‍ഷഭരിതമാണ്. ജനക്കൂട്ടവും ഇസ്രായേല്‍ സേനയും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടി. ജനങ്ങള്‍ ഇസ്രായേലി സേനയ്ക്ക് മനരെ കല്ലെറിഞ്ഞു. പലയിടത്തും ജനക്കൂട്ടത്തിനു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഒരു പലസ്തീനിയന്‍ യുവാവ് കൊല്ലപ്പെട്ടു. കഴിഞ്ഞാഴ്ച ജറുസലേമിലെ ഹറം അല്‍ ഷെരീഫില്‍ നടന്ന വെടിവയ്പില്‍ ണ്ട് ഇസ്രായേലി പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു. അറബ് യുവാക്കളാണ് ആരാധനാലയത്തിന്റെ പരിസരത്ത് നുഴഞ്ഞു കയറി വെ്ടിവയപ് നടത്തിയത്. തുടര്‍ന്ന് തങ്ങളുടെ അധിനതയിലുള്ള കിഴക്കന്‍ ജറുസലേമില്‍ കര്‍ശന സുരക്ഷാ നിയന്ത്രണങ്ങളാണ് ഇസ്രായേലി സേന കൊണ്ടു വന്നത്. അമ്പതു വയസില്‍ താഴെയുള്ള പലസ്തീന്‍ പുരുഷന്മാര്‍ നഗരത്തില്‍ പ്രവേശിക്കുന്നത് നിരോധിച്ചു.

  • ഇസ്രയേല്‍ യുദ്ധം തുടരും:…

  • ദുരന്തഭൂമിയില്‍ ഹൃദയം കൈമാറി…

  • സ്വതന്ത്ര പലസ്തീന്‍ സ്വപ്‌നവുമായി…

  • പലസ്തീന് അന്താരാഷ്ട്ര ക്രിമിനല്‍…

  • പലസ്തീന്‍ സമാധാന ചര്‍ച്ച…

  • ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷം

  • അറഫാത്ത് മരിച്ചത് വിഷം…

  • ജറുസലേമില്‍ പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കാനുള്ള…

  • കരയാക്രമണത്തിന് സൈന്യത്തെ ഇസ്രയേല്‍…

  • ഹാഫിസ് സയീദുമായി വേദി…

  • വെടിനിര്‍ത്തലിനു പിന്നാലെ ഇസ്രയേല്‍…

  • സിറിയന്‍ ശാസ്ത്രജ്ഞന്റെ കൊലപാതകം…

  • പലസ്തീനികള്‍ വീടുപേക്ഷിച്ചു പോകണമെന്ന്…

  • ഗാസയിലെ ഇസ്രേയല്‍ ആക്രമണം…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം