ചെറുവള്ളി പിടിവള്ളിയാകുന്നതാര്‍ക്ക്?

ആറന്മുളയില്‍ അടിതെറ്റി വീണവര്‍ ചെറുവള്ളിയില്‍ തൂങ്ങി പറക്കാനായുന്നു. ശബരിമലയുടെ മറവിലാണ് പുതിയ വിമാനത്താവളത്തിന് വഴിയൊരുങ്ങുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഹാരിസണ്‍ പ്ലാന്റേഷന്റെ ചെറുവള്ളി എസ്റ്റേറ്റ് ആയിരിക്കും പദ്ധതി പ്രദേശം എന്ന പറച്ചിലില്‍ തന്നെ പന്തികേടുണ്ട്. ആരുടെ ഉടമസ്ഥതയെന്ന് മന്ത്രിസഭ മിണ്ടിയില്ല. രാജമാണിക്യം റിപ്പോര്‍ട്ട് കുപ്പയിലെ മാണിക്യമായി കിടക്കുന്നുണ്ട് സര്‍ക്കാരിന്റെ മുന്നില്‍. ഹാരിസണ്‍ എസ്റ്റേറ്റ് സര്‍ക്കാര്‍ വകയെന്നാണ് ആ റിപ്പോര്‍ട്ടിന്റെ രത്‌നച്ചുരുക്കം. ഹാരിസണ്‍ വിറ്റ രണ്ടായിരത്തിലധികം ഏക്കര്‍ ബിലീവേഴ്‌സ് ചര്‍ച്ച് സ്വന്തമാക്കി. പങ്കെടുക്കുന്നവര്‍- രാജു എബ്രഹാം എംഎല്‍എ, ആന്റോ ആന്റണി എംപി, എംടി രമേശ്, സിആര്‍ നീലകണ്ഠന്‍, ഫ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍.

  • ജല്ലിക്കെട്ട് മാത്രമാണോ സമരകാരണം?

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • ചെന്നിത്തല ഉന്നം വച്ചതെന്ത്?

  • കാരായിമാരുടെ കുരുക്ക് മുറുകിയോ?

  • കണ്ണന്താനം കേന്ദ്രമുഖം മിനുക്കുമോ?

  • കുരുക്ക് അഴിക്കാനാവാതെ കോണ്‍ഗ്രസ്…

  • മാഫിയക്കാരുടെ മുഖ്യമന്ത്രിയോ?

  • കീഴടങ്ങിയവരെ തള്ളിപ്പറയുമോ സി.പി.എം?

  • കരുണ കാട്ടേണ്ട കാര്യമുണ്ടോ?

  • അടവു മാത്രമോ അനുനയനീക്കം?

  • പുതുരക്തക്കാര്‍ കടലാസു പുലികളോ?

  • ഒളിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തേണ്ടേ ?

  • വെള്ളമിറങ്ങിയാലും ബാക്കിയെന്ത്?

  • അഞ്ച് പേര്‍ ആര്…

  • ജന്മദിനത്തില്‍ ജന്മശത്രുക്കളായോ?

  • ലോ അക്കാദമി സമരം…

  • വിജിലന്‍സ് തത്തയെ പറത്തിവിട്ടതെന്തിന്?

  • സമാധാനം സംരക്ഷിക്കേണ്ടത് സദാശിവമോ?

  • കൊച്ചി കേസ് ക്ലൈമാക്‌സിലേയ്‌ക്കോ?

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം