പേരിനുമാത്രമോ പ്രതിപക്ഷപിന്തുണ?

നഴ്‌സുമാരുടെ സമരം തുടരുകയാണ്. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രി പിരിച്ചുവിടല്‍ നടപടിയിലേയ്ക്ക് കടന്നതാണ് ഇന്നത്തെ വിശേഷം. സംഘടനാ പ്രവര്‍ത്തനം നടത്തിയാല്‍ കൈ പൊള്ളും എന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. ഗര്‍ഭിണികളായ നഴ്‌സുമാരെ പുറം തള്ളാനുള്ള തീരുമാനവും സഭയുടെ കീഴിലുളള സ്ഥാപനം നടത്തി. കാരുണ്യത്തിന്റെ പുണ്യം പഠിപ്പിക്കുന്ന ശ്രേഷ്ഠ പിതാക്കന്മാരുടെ മൂക്കിന് താഴെയായിരുന്നു കിരാതമായ ആ നീക്കം. സമരമുഖത്തേയ്ക്ക് നഴ്‌സുമാര്‍ ഇറങ്ങിയതോടെ അടങ്ങുകയായിരുന്നു ആശുപത്രി അധികൃതര്‍. കണ്ണൂരില്‍ കളക്ടര്‍ നടത്തിയ കളി പൊളിച്ചടുക്കി ഇന്നും നഴ്‌സിങ് വിദ്യാര്‍ഥികള്‍. കളക്ടറെ കുറ്റപ്പെടുത്തി പി ജയരാജനും രംഗത്തെത്തി. പങ്കെടുക്കുന്നവര്‍- ജാസ്മിന്‍ ഷാ, സോഫി ജോണ്‍, ജെ ഉദയഭാനു, പിഎം ഷാഹുല്‍ഹമീദ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍.

  • തോമസ് ചാണ്ടിയെ ആര്…

  • പിണറായിക്ക് പ്രിയങ്കരനോ?

  • നേരറിയുന്നത് നാദിര്‍ഷായ്‌ക്കോ?

  • ഹാദിയയ്ക്ക് നീതി കിട്ടിയോ?

  • സമരം പൊളിക്കുന്നത് സര്‍ക്കാരോ?

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • പി ജയരാജനെ പിന്നില്‍…

  • കണ്ണടയ്ക്കുന്നോ കേന്ദ്രനേതൃത്വം?

  • അയോധ്യയില്‍ അടിതെറ്റുന്നതാര്‍ക്ക്

  • പരണത്ത് വെയ്ക്കുന്നോ പിണറായി?

  • വിരലനക്കുമോ വിജിലന്‍സ്?

  • തലാഖ് വിധിയുടെ തുടര്‍ചലനമെന്ത്?

  • ഏഷ്യാനെറ്റിനെ എന്തിനാക്രമിച്ചു?

  • വിഴുപ്പ് ചുമക്കുന്നോ വിജയന്‍?

  • എല്ലാം ശരിയാക്കാന്‍ ജയരാജന്‍…

  • കോടതി കലമുടച്ചോ?

  • പാക്കേജ് പ്രഖ്യാപിക്കലോ പരിഹാരം?

  • ഇടം തേടി ഇടതിലേയ്‌ക്കോ?

  • സ്‌കോര്‍ ചെയ്തത് സിപിഐയോ?

  • യുപിയില്‍ പരീക്ഷിക്കുന്നത് എന്ത്?

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം