സപ്തമ സ്ത്രീകളുടെ ഉത്തമ മാതൃക

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ സുനാമി സര്‍വ്വനാശം വിതച്ച ആറാട്ടുപുഴ പഞ്ചായത്തിലെ ഏഴ് സ്ത്രീകള്‍ കാട്ടിത്തരുന്നത് സ്ത്രീശാക്തീകരണത്തിന്റെ ഉത്തമമാതൃക. സഞ്ചാരികള്‍ക്കായി സ്‌നേഹതീരമെന്ന ഹോം സ്‌റ്റേ ഒരുക്കിയിരിക്കുകയാണ് ഈ വീട്ടമ്മമാര്‍. ഹോംസ്‌റ്റേ നടത്തിപ്പിലൂടെ ലഭിക്കുന്ന വരുമാനം കുടുംബത്തിന്റെ നല്ലഭാവിക്ക് ഉപയോഗിക്കുന്നു ഇവര്‍. അതിഥികള്‍ക്ക് വേണ്ടിയുള്ള സ്‌നേഹവീട്, സ്‌നേഹതീരത്തെ ഒറ്റവാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. സുനാമി ദുരന്തത്തില്‍ പകച്ചുനിന്ന ഇവര്‍ക്കൊരു വരുമാനമാര്‍ഗത്തിനായിട്ടാണ് ഹോം സ്‌റ്റേ എന്ന ആശയം മുന്നോട്ടുവെച്ചത്. ബാങ്ക് ലോണിന്റെ സഹായത്തോടെ കായംകുളം കായല്‍ തീരത്ത് രണ്ട് മുറിയുള്ള ഹോം സ്‌റ്റേ തയാറാക്കാന്‍ തീരുമാനിച്ചു. അങ്ങനെ, കായലിനോട് ചേര്‍ന്ന് കടലിന് അരക്കിലോമീറ്റര്‍ മാത്രം അകലെയുള്ള സ്‌നേഹതീരം പിറവിയെടുത്തു.

  • കയര്‍ഭൂവസ്ത്രം ഉപയോഗിച്ചുള്ള കടല്‍ഭിത്തി…

  • സ്‌കൂളിന് മുന്നില്‍ അധ്യാപികമാരുടെ…

  • കാമുകന്റെ പീഡനം സഹിക്കാതെ…

  • ജലാശയങ്ങളില്‍ കക്കൂസ് മാലിന്യം…

  • പ്രണയവിവാഹത്തിന്റെ പേരില്‍ ഊരുവിലക്ക്

  • അതിരപ്പിള്ളി പദ്ധതിയെ അനുകൂലിച്ച്…

  • ചിന്നക്കനാലില്‍ അനധികൃത റിസോര്‍ട്ടുകള്‍

  • പോലീസ് മേധാവി സ്ഥാനം…

  • ഇന്ന് കോടതി വിധി…

  • വന്യജീവികളുടെ അപൂര്‍വ ചിത്രങ്ങള്‍…

  • മുന്‍കൂട്ടി ബുക്ക് ചെയ്ത…

  • നാല് ഇടപാടുകള്‍ സൗജന്യം;…

  • കെജ്‌രിവാള്‍ കോടികളുടെ കള്ളപ്പണം…

  • നികുതിവെട്ടിപ്പുകാരെ തുറന്നുകാട്ടാന്‍ പുതിയ…

  • കേരളത്തിലേത് ജനങ്ങള്‍ക്ക് അപ്രാപ്യമായ…

  • മോഹന്‍ലാലിനെ കാണാന്‍ കൊതിച്ച്…

  • സെന്‍കുമാറിനു വേണ്ടി ഹാജരായി:…

  • കൊച്ചി മെട്രോ ഉദ്ഘാടനം…

  • ട്രംപിന്റെ മകളുടെ കമ്പനിയില്‍…

  • ശ്രീശാന്ത് രാഷ്ട്രീയത്തില്‍ സജീവമാകുന്നു

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം